‘അഭിഭാഷകരൊന്നുമില്ല, കേസായി വരുമ്പോഴല്ലേ അപ്പോൾ ആലോചിക്കാം, പത്തുകൊല്ലം കേസ് നടത്തി നല്ല പരിചയമുണ്ട്’- ഷൈൻ ടോം ചാക്കോയുടെ പിതാവ്
തൃശ്ശൂർ: നടൻ ഷൈൻ ടോം ചാക്കോയ്ക്ക് പോലീസ് സ്റ്റേഷനിൽ ഹാജരാകുമ്പോൾ അഭിഭാഷകരൊന്നുമില്ലെന്ന് നടന്റെ പിതാവ് സിപി ചാക്കോ. അവന്റെ സുഹൃത്തുക്കൾ ആരെങ്കിലും ഒപ്പമുണ്ടാകും. നിയമോപദേശം തേടിയിട്ടില്ല. കേസ്...




