ബഡാ നേതാവിനു നേരെ വിരൽ ചൂണ്ടിയ ചോട്ടാ നേതാവ് ഇനി വേണ്ടാ!! ശരീര ഭാഷ ശരിയല്ല- സിഐടിയു നേതാവിനെ പുറത്താക്കി
കോഴിക്കോട്: ജില്ലാ സെക്രട്ടറിയോട് വിരൽചൂണ്ടി സംസാരിച്ചതിന് സിഐടിയു നേതാവിനെ പുറത്താക്കി നടപടി. സിഐടിയു വടകര ഏരിയ വൈസ് പ്രസിഡൻ്റ് കെ മനോജിനെതിരെയാണ് നടപടി. ശരീര ഭാഷ ശരിയല്ലെന്ന...




