മുറ്റത്ത് ഓടിക്കളിക്കുകയായിരുന്ന ഒന്നരവയസുകാരിയുടെ ദേഹത്തേക്ക് മരം വീഴാതിരിക്കാനുള്ള ശ്രമത്തിനിടെ രണ്ടാം ക്ലാസുകാരിക്ക് ദാരുണാന്ത്യം
നാവായിക്കുളം: സഹോദരിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ അയൽവാസിയുടെ പുരയിടത്തിലെ മരം ഒടിഞ്ഞ് ദേഹത്തുവീണ് രണ്ടാം ക്ലാസുകാരിക്ക് ദാരുണാന്ത്യം. കുടവൂർ എൻഎൻബി ഹൗസിൽ സഹദിന്റെയും നാദിയയുടെയും മകൾ റിസ്‌വാന (7)യാണ്...




