പാക്കിസ്ഥാനെ തൊട്ടാൽ കണ്ടില്ലെന്നു നടിക്കാനാവില്ല, 40 സിആർപിഎഫ് ജവാന്മാരുടെ ജീവനെടുത്ത പുൽവാമ ഭീകരാക്രമണം തങ്ങളുടെ ‘തന്ത്രപരമായ മിടുക്കെ’ന്ന് പാക് സൈന്യം
ന്യൂഡൽഹി: പുൽവാമ ഭീകരാക്രമണത്തിനു പിന്നിൽ തങ്ങളാണെന്നു പാക്കിസ്ഥാൻ സൈന്യം സമ്മതിച്ചു. വെള്ളിയാഴ്ച നടത്തിയ വാർത്താ സമ്മേളനത്തിലാണു പാക്ക് വ്യോമസേന വൈസ് മാർഷൽ ഔറംഗസേബ് അഹമ്മദ്, പുൽവാമ ഭീകരാക്രമണം...




