Social icon element need JNews Essential plugin to be activated.

pathram desk 5

തെരുവിൽ അലഞ്ഞു നടന്ന യുവതിയെ ജയിൽ കോമ്പൗണ്ടിലേക്കു വലിച്ചിഴച്ച് കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചു, രണ്ടു ജയിലർമാർ അറസ്റ്റിൽ, പീഡനത്തിനിരയായ യുവതി മാനസിക വെല്ലുവിളി നേരിടുന്നയാളെന്ന് പോലീസ്

ഗുവാഹത്തി: തെരുവിൽ അലഞ്ഞു നടന്നിരുന്ന മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ ക്രൂര പീഡനത്തിനിരയാക്കിയ സംഭവത്തിൽ 2 ജയിൽ ഉദ്യോഗസ്ഥർ അറസ്റ്റിൽ. അസമിലെ ശ്രീഭൂമി ജില്ലയിലാണ് സംഭവം. രാത്രിയിൽ...

അറബിക്കടലിൽ കപ്പൽ അപകടത്തിൽപ്പെട്ടു, കടലിൽ വീണ കണ്ടെയ്നർ തീരത്തെത്തിയാൽ ജനങ്ങൾ കൈകൊണ്ട് തൊടരുത്!! കണ്ടെയ്നറിൽ അത്യന്തം അപകടകാരിയായ ഇന്ധനം, കപ്പലിൽ 22 ജീവനക്കാർ ഉണ്ടായിരുന്നതായി വിവരം

കൊച്ചി: കേരള തീരത്തുനിന്ന് 38 നോട്ടിക്കൽ മൈൽ അകലെ അറബിക്കടലിൽ കപ്പൽ ചരിഞ്ഞ് അപകടം. വിഴിഞ്ഞത്തു നിന്നു പോയ ലൈബീരിയൻ കപ്പൽ ചരിഞ്ഞതായും കപ്പലിൽനിന്നു കുറച്ച് കണ്ടെയ്‌നറുകൾ...

റോഡിലേക്കു മറിഞ്ഞുവീണ വൈദ്യുതി പോസ്റ്റിലിടിച്ച് ബൈക്ക് യാത്രക്കാരനായ പള്ളി ഇമാം മരിച്ചു, ഇതേപോസ്റ്റിൽ തന്നെവാഹനമിടിച്ച് ക്ഷേത്രം ശാന്തിക്കും പരുക്ക്

പനങ്ങാട്: റോഡിലേക്ക് മറിഞ്ഞു വീണ വൈദ്യുതി പോസ്റ്റിലിടിച്ച് ബൈക്ക് യാത്രക്കാരനായ പള്ളി ഇമാം മരിച്ചു. കുമ്പളം നോർത്ത് പള്ളിയിലെ ഇമാം അബ്ദുൽ ഗഫൂർ (54) ആണ് മരിച്ചത്....

കരൾമാറ്റ ചികിത്സ ഇനി കുറഞ്ഞ ചെലവിൽ…, ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ ‘റീ​ലി​വ​റി’നു തു​ട​ക്കം; കു​ട്ടി​ക​ൾ​ക്കു​ള്ള ശ​സ്ത്ര​ക്രി​യ​യ്ക്ക് സംസ്ഥാനത്തിന് പുറത്തു പോകേണ്ട… ഏ​റ്റ​വും നൂ​ത​ന​മാ​യ റോ​ബോ​ട്ടി​ക്ക് സം​വി​ധാ​നം  ഒരുക്കി ബി.എം.എച്ച്

കോ​ഴി​ക്കോ​ട്: ബേ​ബി ​മെ​മ്മോ​റി​യ​ൽ ആ​ശു​പ​ത്രി​യി​ൽ പീ​ഡി​യാ​ട്രി​ക് ആ​ൻ​ഡ് റോ​ബോ​ട്ടി​ക് ലി​വ​ർ ട്രാ​ൻ​സ്‌​പ്ലാ​ൻറ് വി​ഭാ​ഗ​ത്തി​നു തു​ട​ക്കം. സാ​ധാ​ര​ണ​ക്കാ​ർ​ക്ക് ക​ര​ൾ​മാ​റ്റി​വ​യ്ക്ക​ൽ ചി​കി​ത്സ​യു​ടെ ചെ​ല​വ് താ​ങ്ങാ​നാ​വാ​ത്ത പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം ​നി​ൽ​ക്കു​ന്ന​വ​ർ​ക്കും...

ആ വീഡിയോ പ്രാങ്കല്ല, പിതാവ് മദ്യപിച്ചെത്തി കുട്ടികളെ ഉപദ്രവിക്കും, ജനിച്ചപ്പോൾ മുതൽ ‍കുട്ടികളെ ഉപദ്രവിക്കുമായിരുന്നു, ഓള് വീടുവിട്ടുപോയത് പ്രതിയുടെ മർദനം സഹിക്കാനാവാതെ

കണ്ണൂർ: എട്ടു വയസുകാരിയെ പിതാവ് ക്രൂരമായി മർദിക്കുന്ന വീഡിയോ പ്രാങ്ക് അല്ലെന്നു കുട്ടിയുടെ മാതാവിന്റെ സഹോദരി അനിത രം​ഗത്ത്. പിതാവ് മദ്യപിച്ചെത്തി കുട്ടികളെ മർദിക്കാറുണ്ടെന്നും ഇവർ ജനിച്ചപ്പോൾ...

Page 1530 of 1881 1 … 1,529 1,530 1,531 … 1,881