ഇവിടെ വച്ചാണ് അവളെ പുഴയിലേക്കെറിഞ്ഞത്… കൃത്യസ്ഥലം കാട്ടിക്കൊടുത്ത് നാലുവയസുകാരിയുടെ അമ്മ, പ്രതിയുടെ മുഖം കാണിക്കണമെന്നാക്രോശിച്ച് പ്രദേശവാസികൾ
കൊച്ചി: നാലു വയസുകാരിയായ കുഞ്ഞിനെ പുഴയിൽ എറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ പ്രതിയായ അമ്മയെ മൂഴുക്കുളം പാലത്തിൽ എത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തി. അതേസമയം പാലത്തിന്റെ മധ്യഭാഗത്ത് എത്തുന്നതിനു...




