തുള്ളിതോരാത്ത മഴ, കണ്ണൂരിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു തിങ്കളാഴ്ച അവധി. വിദ്യാർഥികൾക്ക് സ്പെഷ്യൽ ക്ലാസുകളും വയ്ക്കരുതെന്ന് കലക്ടർ
കണ്ണൂർ: കനത്ത മഴയെ തുടർന്ന് കണ്ണൂർ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, മദ്രസകൾ എന്നിവയ്ക്കാണ് അവധി. കൂടാതെ സ്കൂളുകളിൽ...




