‘അവർ പറയട്ടെ, തീരുമാനമെടുക്കേണ്ടത് കോൺഗ്രസ്, തെരഞ്ഞെടുപ്പിൽ മത്സരിക്കുമോയെന്ന് പറയേണ്ട സമയത്ത് പറയും!! മുമ്പും സ്വന്തം കാലിലാണ് നിന്നത്, ഇപ്പോഴും അങ്ങനെതന്നെ’- പിവി അൻവർ
മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ താൻ മത്സരിക്കുമോയെന്ന് പറയാൻ സമയമാവുന്നതേയുള്ളൂവെന്ന് പിവി അൻവർ. മത്സരിക്കുന്നുണ്ടോ ഇല്ലയോ എന്നൊന്നും ഇപ്പോൾ പറയുന്നില്ല. നിലമ്പൂർ കോൺഗ്രസിന്റെ സീറ്റാണ്, അവർ പറയട്ടെയെന്നും പിവി...




