ജനങ്ങളുടെ പൾസറിഞ്ഞ ശേഷം രണ്ടു ദിവസത്തിനകം തീരുമാനം പറയാം…എന്റെ സഹോദരിയുടെ മകനായതു കൊണ്ടല്ല വിഎസ് ജോയിയെ പിന്തുണച്ചത്, ഗോഡ് ഫാദർ ഇല്ലാത്തവർക്ക് കോൺഗ്രസിൽ നിലനിൽപ്പില്ല- പിവി അൻവർ
മലപ്പുറം: എന്റെ സഹോദരിയുടെ മകനായതു കൊണ്ടല്ല വിഎസ് ജോയിയെ പിന്തുണച്ചത്. ഏറ്റവും കൂടുതൽ കുടിയേറ്റ കർഷകരുള്ള മണ്ഡലമാണ് നിലമ്പൂർ. ആ സമൂഹത്തിൽ നിന്ന് ഒരാൾ മത്സരിക്കാൻ വരുമെന്ന്...




