അടിച്ചു മോനേ… അവസാന മത്സരത്തിൽ പന്തിന്റെ വക ആദ്യ സെഞ്ചുറി… 61 ബോളിൽ 118*, ഗ്രൗണ്ടിൽ മലക്കംമറിഞ്ഞ് ആഘോഷം
ലക്നൗ: ഐപിഎൽ അവസാന മത്സരത്തിൽ ആദ്യ സെഞ്ചുറി, 27 കോടി രൂപയ്ക്ക് ടീമിലെത്തി ഒന്നുമില്ലാതെ വെറുംകയ്യോടെ മടങ്ങിയില്ല ഋഷഭ് പന്ത്, റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ പന്തിന്റെ വക...




