പലതവണ വ്യക്തമായി പറഞ്ഞതാണ്, ഇന്ത്യ- പാക് സംഘർഷത്തിൽ മൂന്നാം കക്ഷിക്ക് പങ്കില്ലെന്ന്, ഇരുരാജ്യങ്ങളിലെയും ഡിജിഎംഒമാർ നേരിട്ടുനടത്തിയ ചർച്ചകളുടെ ഫലമാണ് വെടിനിർത്തൽ- ചൈനയുടെ വാദം തള്ളി ഇന്ത്യ
ന്യൂഡൽഹി: ഇന്ത്യ- പാക് സംഘർഷത്തിൽ മധ്യസ്ഥത വഹിച്ചെന്ന ചൈനയുടെ അവകാശവാദത്തെ തള്ളി ഇന്ത്യ. പാക്കിസ്ഥാനുമായുള്ള വെടിനിർത്തലിന് തീരുമാനമെടുത്തതിന് പിന്നിൽ മൂന്നാംകക്ഷിയുടെ ഇടപെടലില്ലെന്ന് ഇന്ത്യ വ്യക്തമാക്കി. ചൈനയുടെ അവകാശവാദം...










































