BREAKING NEWS
സൈന്യത്തിൽ ലെഫ്റ്റനന്റ് ആണെന്ന് സ്വയം പരിചയപ്പെടുത്തി, വിശ്വാസ്യത വർദ്ധിപ്പിക്കാൻ സൈനിക വേഷത്തിൽ നിൽക്കുന്ന ചിത്രങ്ങളും അയച്ച് നൽകി!! ഭക്ഷണത്തിൽ മയക്കുമരുന്ന് കലർത്തി നൽകി വനിത ഡോക്ടറെ പീഡിപ്പിച്ച ആമസോൺ ഡെലിവറി ബോയ് അറസ്റ്റിൽ
BREAKING NEWS
പദ്ധതികൾ നടപ്പാക്കുന്നവരുടെ കൂടെയാണ് സർക്കാർ. അല്ലാതെ മുടക്കുന്നവരുടെ കൂടെ അല്ല, ഒരേ വേദിയിൽ ബിനോയ് വിശ്വത്തിനെതിരെ ഒളയമ്പെയ്ത് മുഖ്യമന്ത്രി
BREAKING NEWS
233 രൂപ ദിവസവേതനം വാങ്ങുന്ന ഞങ്ങൾ 26,125 ആശമാർ കൂടിയുള്ള ഈ കേരളം അതിദാരിദ്ര്യ മുക്തമല്ല, ഇത് ഞങ്ങൾ നെഞ്ചിൽ കൈവച്ച് പറയുകയാണ്… ആശ വർക്കർമാർ അതിദാരിദ്യ വിമുക്ത പ്രഖ്യാപനത്തിൽ പങ്കെടുക്കരുതെന്ന് നടന്മാരോട് പറഞ്ഞതിന്റെ കാരണങ്ങൾ ഇതൊക്കെ-
BREAKING NEWS
മുടി കൊഴിച്ചിൽ ഇനി ഒരു പ്രശ്നമേയല്ല, വെറും 20 ദിവസങ്ങൾക്കകം മുടി വളർത്താൻ കഴിയുന്ന പുതിയ സിറം വികസിപ്പിച്ചതായി തായ്‍വാൻ സർവകലാശാലയിലെ ഗവേഷകർ
BREAKING NEWS
വിഷം കഴിച്ച് മരിച്ചയാളുടെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യാൻ ആശുപത്രി അധികൃതർ മറന്നു, മൃതദേഹം പൊതുദർശനത്തിന് വച്ച നേരം പോസ്റ്റ്മോർട്ടം ചെയ്തില്ലെന്ന് പറഞ്ഞ് പാഞ്ഞെത്തി ആശുപത്രി ജീവനക്കാർ!! ഒരു മാസം ആശുപത്രിയിൽ ചികിത്സയിലായിരുന്നതിനാൽ സ്വാഭാവിക മരണമാണന്ന് കരുതി- ആശുപത്രി സൂപ്രണ്ട്