BREAKING NEWS
നാടുകടത്തൽ ‘ഡോങ്കി റൂട്ട്’ അന്താരാഷ്ട്ര മനുഷ്യക്കടത്ത് തകർക്കാൻ!! 25 മണിക്കൂർവരെ കാലിൽ ചങ്ങലയിട്ട് വിമാനത്തിൽ, യുഎസിൽ നിന്ന് 54 ഇന്ത്യക്കാരെ കൂടി നാടുകടത്തി, കൂടുതൽ ഹരിയാനക്കാർ, ഓഗസ്റ്റ് വരെ യുഎസിൽ നിന്ന് നാടുകടത്തപ്പെട്ടത് 1700 ഇന്ത്യക്കാർ
BREAKING NEWS
110 കിലോമീറ്റർ വേഗത്തിൽ വരെ കാറ്റ് വീശാൻ സാധ്യത, മൊൻത’ രാത്രിയോടെ ആന്ധ്രാ തീരം തൊടും!! ട്രെയിൻ സർവീസുകൾ റദ്ദാക്കി, ഇൻഡിഗോ, എയർ ഇന്ത്യ എക്സ്പ്രസ് വിമാന സർവീസുകളും റദ്ദാക്കി, സ്കൂളുകൾക്കും അവധി
BREAKING NEWS
അത് ആസിഡല്ല, മകൾ ടോയ്‌ലറ്റ് ക്ലീനർ സ്വയം കൈകളിൽ ഒഴിച്ചത്!! വിദ്യാർത്ഥിനിക്ക് നേരെയുണ്ടായ ആസിഡ് ആക്രമണം അച്ഛനും മകളും ചേർന്ന് നടത്തിയ നാടകം!! യുവാവിനെ മനപൂർവം കുടുക്കാനുള്ള ശ്രമം, പിന്നിൽ പെൺകുട്ടിയുടെ പിതാവിനെതിരെ നൽകിയ പീഡന പരാതി, പിതാവ് കസ്റ്റഡിയിൽ, മകളും പ്രതി
BREAKING NEWS
മോദി ചതിച്ചു, യമുന ഇന്നും മലിനം!! ഛഠ് പൂജയ്ക്കെത്തുന്ന പ്രധാനമന്ത്രി കുളിച്ചത് ഫിൽട്ടർ ചെയ്ത വെള്ളം നിറച്ച കൃതൃമ യമുനാ ഘട്ടിൽ, വെള്ളമെത്തിച്ചത് വസീറാബാദ് ട്രീറ്റ്‌മെന്റ് പ്ലാന്റിൽ നിന്ന് ആരോപണവുമായി എഎപി
BREAKING NEWS
മദ്യപിച്ചെത്തിയ ഭർത്താവ് ഭാര്യയെ മർദിച്ചും ഇരുമ്പുവടി കൊണ്ട് തലയ്ക്ക് അടിച്ചും കൊലപ്പെടുത്തി, മകനേയും മർദിച്ച് അവശനാക്കി, പ്രതി അറസ്റ്റിൽ!! മുൻപ് മാനസിക ദൗർബല്യമുള്ള മകന്റെ ശരീരത്തിൽ തിളച്ച വെള്ളം ഒഴിച്ച കേസിലും പ്രതി- പോലീസ്