BREAKING NEWS
റെഡ് സിഗ്നലിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്ക് നേരെ അമിത വേഗത്തിലെത്തിയ ആംബുലൻസ് പാഞ്ഞുകയറി സ്കൂട്ടർ യാത്രികരായ ദമ്പതികൾക്ക് ദാരുണാന്ത്യം, രണ്ടുപേർക്ക് ഗുരുതര പരുക്ക്, ആംബുലൻസ് നിന്നത് മൂന്ന് വാഹനങ്ങളും പോലീസ് ഔട്ട്‌പോസ്റ്റും ഇടിച്ചുതകർത്ത ശേഷം
BREAKING NEWS
യുവനിരയെ അണിനിരത്തി തിരുവനന്തപുരം കോർപ്പറേഷൻ പിടിച്ചടക്കാനൊരുങ്ങി കോൺഗ്രസ്!! ശബരീനാഥൻ, വീണ എസ് നായർ, എം എസ് അനിൽകുമാർ… യുവനിരയെ കളത്തിലിറക്കും- കളി നിയന്ത്രിക്കുക കെ മുരളീധരൻ
BREAKING NEWS
രാഷ്ട്രീയ വിമർശനങ്ങൾ ആവാം, വ്യക്തിപരമായ അധിക്ഷേപങ്ങൾ വേണ്ട, ഭരണകൂടത്തിന്റെ വീഴ്ചകൾ ചൂണ്ടിക്കാണിക്കേണ്ടത് പ്രതിപക്ഷത്തിന്റെ കടമ!! പിഎംഎ സലാമിനെ തള്ളി നേതൃത്വം, അധിക്ഷേപം പിൻവലിച്ച് സലാം കേരളീയ സമൂഹത്തോട് മാപ്പുപറയണം- സിപിഎം ജില്ലാ സെക്രട്ടറിയേറ്റ്
BREAKING NEWS
സ്കൂളിൽ വച്ച് 17 കാരിക്ക് ദേഹാസ്വാസ്ഥ്യം, പരിശോധനയിൽ പെൺകുട്ടി ഗർഭിണി, പീഡിപ്പിച്ച 21 കാരൻ പോക്സോ കേസിൽ അറസ്റ്റിൽ
BREAKING NEWS
സൂഡാനിൽ വീണ്ടും കൂട്ടക്കൊല, അശുപത്രികളിൽ നിന്ന് ഡോക്ടർമാരേയും നഴ്സുമാരേയും തട്ടിക്കൊണ്ട് പോയി, അതിക്രൂരമായ ലൈംഗികാതിക്രമം, എതിർക്കുന്നവരെ കൊല്ലും, ആശുപത്രിയിൽ കൂട്ടക്കൊലക്കിരയായത് 460 പേർ, രണ്ടു ദിവസത്തിനിടെ കൊല്ലപ്പെട്ടത് 2,000 പേർ