BREAKING NEWS
ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങേണ്ടത് വെള്ളിയാഴ്ച, ലഹരിക്കായി ഓൺലൈനായി അടയ്ക്കാനുള്ള പണം ആവശ്യപ്പെട്ട് ഫോൺ വിളിച്ച് സ്ത്രീയെ ഭീഷണിപ്പെടുത്തി കണ്ണൂർ സെൻട്രൽ ജയിലിലെ കാപ്പ തടവുകാരൻ!! സംഭാഷണം റെക്കോർഡ് ചെയ്ത് പരാതി നൽകി, പരിശോധനയിൽ പ്രതിയുടെ സഞ്ചിക്കുള്ളിൽ ഫോൺ
BREAKING NEWS
സഹായിക്കാനെത്ത വ്യാജേന നടിക്കു നേരെ ലൈംഗികാതിക്രമം, റെയിൽവേയിൽ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല, പോലീസിൽ നൽകിയ പരാതിയിൽ പോർട്ടർ അറസ്റ്റിൽ
BREAKING NEWS
ജനിച്ചത് രണ്ടും പെൺമക്കൾ, അമ്മ രണ്ടു വയസുകാരിയേയും നവജാത ശിശുവിലേയും കൊലപ്പെടുത്തി സ്വയം ജീവനൊടുക്കി, കൊലപാതകം ഭർത്താവ് ജോലിക്കു പോയ ശേഷം
BREAKING NEWS
അമ്മയ്ക്ക് ഉറക്കഗുളിക കൊടുത്ത് മയക്കി കിടത്തിയ ശേഷം ഒൻപതാം ക്ലാസുകാരിയെ വീട്ടിൽ കയറി പീഡിപ്പിച്ചു, പിന്നാലെ വിവാഹ വാഗ്ദാനം നൽകി റിസോർട്ടിലെത്തിച്ചും പലതവണ ലൈംഗികബന്ധത്തിലേർപ്പെട്ടു!! 26 കാരന് 30 വർഷം കഠിന തടവ്
BREAKING NEWS
ശിവരാജ് കുമാർ- രാജ് ബി ഷെട്ടി- ഉപേന്ദ്ര- അർജുൻ ജന്യ പാൻ ഇന്ത്യൻ ചിത്രം “45 ” ലെ ആഫ്രോ തപാംഗ് വീഡിയോ ഗാനം പുറത്ത്