LATEST UPDATES
‘മംദാനിയെ സഹായിക്കാൻ തയ്യാറാണ്!! അമേരിക്കയോട് അൽപം ബഹുമാനം കാണിക്കണം, അല്ലെങ്കിൽ പണികിട്ടും!! നിയുക്ത മേയറുടേത് അപകടകരമായ പ്രസ്താവന, അദ്ദേഹത്തെ ജയിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു, മംദാനി ജയിക്കണമെന്നല്ല, ന്യൂയോർക്ക് ജയിക്കുകയാണ് തന്റെ ആഗ്രഹം- ട്രംപ്
Uncategorized
വെള്ളമടിച്ചെന്ന പേരിൽ ബസിൽ കയറ്റാതിരിക്കാൻ പറ്റില്ല, പക്ഷെ രണ്ടെണ്ണം അടിച്ചാൽ അവിടെ മിണ്ടാതിരുന്നോളണം, തോണ്ടാനും പിടിക്കാനും നിന്നാൽ ബസ് നേരെ പോലീസ് സ്റ്റേഷനിലേക്ക് വിടും, അതിന് അവർക്ക് അനുവാദം കൊടുത്തിട്ടുണ്ട്- മന്ത്രി കെ.ബി. ഗണേഷ് കുമാർ
BREAKING NEWS
കെഎസ്ആർടിസി ബസിൽ പെൺകുട്ടിക്കു നേരെ ലൈംഗികാതിക്രമം, ബാഗ് മറപിടിച്ച് പെൺകുട്ടിയുടെ ശരീരത്തിൽ സ്പർശിച്ചു, ‘ഓൺ ദ് സ്പോർട്ടിൽ’ കരണം തീർത്ത് പൊട്ടിച്ച് പെൺകുട്ടി, സംഭവം കണ്ടിട്ടും പ്രതികരിക്കാതെ സഹ യാത്രികർ
BREAKING NEWS
‘ചിന്മയിക്കു കുട്ടികൾ ഉണ്ടാവാൻ പാടില്ല, ഉണ്ടായാൽതന്നെ ഉടനേ മരിക്കണം’!! പുരുഷന്മാർ വിവാഹിതരെന്നു കാണിക്കാൻ പ്രത്യക്ഷത്തിൽ തെളിവൊന്നുമില്ല, താലി ധരിക്കുന്നത് സ്ത്രീകളുടെ വ്യക്തിപരമായ തിരഞ്ഞെടുപ്പ്- ഭർത്താവിന്റെ പരാമർശത്തിൽ ചിന്മയിക്കെതിരെ സൈബർ ആക്രമണം
BREAKING NEWS
ബസിറങ്ങി നടന്നുനീങ്ങിയ 19കാരിയുടെ വയറ്റിൽ ആദ്യം കുത്തി, വേദനകൊണ്ടുപുളഞ്ഞ് വയറും പൊത്തിപ്പിടിച്ചു നിൽക്കെ കയ്യിൽ കരുതിയ പെട്രോൾ തലയിലൂടെയൊഴിച്ച് തീകൊളുത്തി!! 9 ദിവസം ജീവനും മരണത്തിനുമിടയിൽ വെന്റിലേറ്ററിൽ ഒടുവിൽ മരണം… കവിത കൊലക്കേസിൽ പ്രതി റെജിക്ക് ജീവപര്യന്തം കഠിന തടവും 5 ലക്ഷം രൂപ പിഴയും