BREAKING NEWS
‘‘നിങ്ങൾ ബലൂചിസ്ഥാനെ രക്തത്തിൽ മുക്കുന്നത് തുടർന്നാൽ ഞങ്ങൾ ഇന്ത്യയെ ചെങ്കോട്ട മുതൽ കശ്മീർവരെ ആക്രമിക്കുമെന്നു പറഞ്ഞിരുന്നു, ഞങ്ങൾ അത് ചെയ്തു”… അസംബ്ലിയിൽ അവകാശവാദമുന്നയിച്ച് പാക്ക് രാഷ്ട്രീയ നേതാവ്
BREAKING NEWS
മുട്ടടയിൽ ‘മുട്ടാൻ’ വൈഷ്ണയുണ്ടാകും!! തിരഞ്ഞെടുപ്പിൽ മത്സരിക്കാം, വോട്ടർ പട്ടികയിൽ പേര് ചേർത്ത് കമ്മിഷൻ… രേഖകൾ പരിഗണിച്ചില്ല, ചട്ടപ്രകാരമുള്ള നടപടിക്രമങ്ങൾ പാലിക്കാതെ ഏകപക്ഷീയ തീരുമാനം, ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫിസർമാർക്കുള്ള മാർഗ നിർദ്ദേശങ്ങൾ ഉൾക്കൊള്ളാതെയോ തീരുമാനമെടുത്തത്?- ഇലക്ഷൻ കമ്മിഷൻ
BREAKING NEWS
‘ഓപ്പറേഷൻ സിന്ദൂർ 88 മണിക്കൂറുള്ള ഒരു ട്രെയിലർ’- ഇന്ത്യൻ കരസേന മേധാവി, രാജ്യം പൂർണമായും ജാഗ്രതയിലാണ്, ഒരു സാഹചര്യത്തിലും ഞങ്ങൾ ഇന്ത്യയെ വിശ്വസിക്കുകയോ, അവഗണിക്കുകയോ ചെയ്യില്ല!! ഇന്ത്യയുമായുള്ള യുദ്ധസാധ്യത തള്ളിക്കളയാതെ പാക് പ്രതിരോധ മന്ത്രി
BREAKING NEWS
പി.വി. അൻവറിന് സ്വാർത്ഥ താത്‌പര്യം, നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് പാർട്ടി അനുകൂല നിലപാട് സ്വീകരിക്കാത്തതാണ് എൽഡിഎഫ് വിടാൻ കാരണമെന്ന് ഇപ്പോൾ വ്യക്തമാവുന്നു… തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥി രാജിവച്ച് സിപിഎമ്മിലേക്ക്
BREAKING NEWS
പല തവണ പ്രണയാഭ്യർഥന നടത്തിയെങ്കിലും നിരസിച്ചു, പ്ലസ് ടു വിദ്യാർഥിനിയെ സ്കൂളിൽ പോകുവഴി യുവാവ് കുത്തിക്കൊലപ്പെടുത്തി, മദ്യലഹരിയിൽ പ്രതി കയ്യിൽ കരുതിയ കത്തി ഉപയോഗിച്ച് വിദ്യാർഥിനിയുടെ കഴുത്തിലും നെഞ്ചിലും കുത്തുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ