“ചൈനക്കാര്‍ക്ക് പ്രവേശനമില്ല” പരുക്കൻ സ്വഭാവവും മോശമായ പെരുമാറ്റവും… ചൈനക്കാർക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തി ജപ്പാനിലെ റെസ്റ്റോറന്റ് ഉടമ
ഒസാക്ക: ചൈനക്കാര്‍ക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തി ഒസാക്കയിലെ റെസ്റ്റോറന്റ്. ജപ്പാനിലെ സ്ട്രീറ്റ് ഫുഡായ യാക്കിട്ടോരി വില്‍ക്കുന്ന ഹയാഷിന് എന്ന പേരിലുള്ള റെസ്റ്റോറന്റിന്റെ വാതിലില്‍ ചൈനക്കാര്‍ക്ക് പ്രവേശനമില്ലെന്ന മുന്നറിയിപ്പ്...