കൊച്ചി കോടതി വളപ്പിൽ വിദ്യാർത്ഥികളും അഭിഭാഷകരും ചേരിതിരിഞ്ഞ് ഏറ്റുമുട്ടി, ബെൽറ്റ്, മദ്യക്കുപ്പികൾ, കമ്പി വടി എന്നിവ ഉപയോഗിച്ച് ആക്രമണം, നിരവധിപേർക്ക് പരിക്ക്
കൊച്ചി: കൊച്ചിയിൽ അർധരാത്രിയില്‍ അഭിഭാഷകരും വിദ്യാർഥികളും തമ്മിൽ ഏറ്റുമുട്ടി. ജില്ലാ കോടതി പരിസരത്തുണ്ടായ ഏറ്റുമുട്ടലിൽ ഇരുപക്ഷത്തുമായി 18 പേർക്കു പരുക്കേറ്റു. തടയാൻ എത്തിയ 2 പൊലീസ് ഉദ്യോഗ്സ്ഥർക്കും...