BREAKING NEWS
രമേശ് ചെന്നിത്തലയ്ക്കും വിഡി സതീശനും പൊലീസ് പൈലറ്റും എസ്കോർട്ട് വാഹനവും അനുവദിച്ചു; മടക്കി അയച്ച് നേതാക്കൾ; എൽഡിഎഫ് ഭരണ കാലത്ത് സി.പി.എം നേതാക്കൾക്ക് വ്യാപകമായി അനുവദിച്ച ഗൺമാൻമാരെ തിരിച്ചു വിളിക്കാനുള്ള നീക്കത്തിൽ പോലീസ്
BREAKING NEWS
ഇറാനെ ഉന്നമിടാൻ ഇറാഖിലെ പടിഞ്ഞാറൻ മരുഭൂമിയിൽ ഇസ്രയേലിന്റെ രഹസ്യ സൈനീക താവളം; കണ്ടെത്തിയത് ഒരു ആട്ടിടയൻ! ആടുകളെ മേയിക്കുമ്പോൾ വളരെ താഴ്ന്ന് പറക്കുന്ന ഹെലികോപ്റ്ററുകൾ ശ്രദ്ധയിൽപ്പെട്ട് സൈന്യത്തെ വിവരം അറിയിച്ചു
BREAKING NEWS
‘പണാധിപത്യം തുലയട്ടെ, ജനാധിപത്യം വളരട്ടെ; പ്രസ്ഥാനത്തെ തിരിച്ചുതരൂ‘- കടകംപള്ളിയ്ക്കെതിരെ ഫ്ലക്സ് ബോർഡ്; കഴക്കൂട്ടം കുളത്തൂർ ജംഗ്ഷനിലാണ് സ്ഥാപിച്ചിരിക്കുന്നത്
BREAKING NEWS
‘ജനവിധി ലഭിച്ചിട്ടും കോൺഗ്രസിന് മുഖ്യമന്ത്രിയെ തീരുമാനിക്കാനായിട്ടില്ല; ഒരിക്കൽ ഒരു എം.എൽ.എ മാത്രമുണ്ടായിരുന്ന എൻ.ഡി.എയ്ക്ക് ഇന്ന് മൂന്ന് എം.എൽ.എമാരുണ്ട്; ഇത് കേരള രാഷ്ട്രീയത്തിലെ വലിയ മാറ്റത്തിന്റെ സൂചനയാണ്‘ – നരേന്ദ്രമോദി
BREAKING NEWS
‘കെ.സി നയിക്കട്ടെ‘ – പാതിരാത്രി മെല്ലെ വന്ന് സേവ് കോൺഗ്രസ് ഫ്ളക്സ് വച്ച് സിപിഎം നേതാവ്; ചതിച്ചത് സിസിടിവി; സംഭവം വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നിൽ