BREAKING NEWS
മോഷണ തിരക്കിനിടെ മുക്കുപണ്ടമെന്ന് കരുതി ഉപേക്ഷിച്ചത് ഡയമണ്ട് നെക്ലേസും കമ്മലും; എന്നാലും 45 പവനും 50000 രൂപയും കൊണ്ടുപോയി
BREAKING NEWS
മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നോ നാളെയോ; കെ.സിയ്ക്ക് മുൻഗണന? ചർച്ച പുരോഗമിക്കുന്നതിനിടെ കെ മുരളീധരൻ, കെ. സുധാകരൻ, എം.എം. ഹസൻ, മുല്ലപ്പള്ളി രാമചന്ദ്രൻ തുടങ്ങിയ മുതിർന്ന നേതാക്കളെ ഡൽഹിയിലേയ്ക്ക് വിളിപ്പിച്ചു
BREAKING NEWS
എഐഎഡിഎംകെ പിളർപ്പിലേയ്ക്ക്? ഉൾപ്പാർട്ടി ഭിന്നത രൂക്ഷം; നിയമസഭയിലെ വിശ്വാസ വോട്ടെടുപ്പിൽ വിജയിയെ പിന്തുണയ്ക്കുന്നതിനെക്കുറിച്ച് വിമത യോഗത്തിൽ ചർച്ച നടന്നതായി വിവരം
BREAKING NEWS
‘സ്വർണം വാങ്ങരുത്, വിദേശത്ത് പോകരുത്, പെട്രോൾ ഉപയോഗം കുറയ്ക്കണം, വീട്ടിലിരുന്ന് ജോലി ചെയ്യണം എന്നാണ് പ്രധാനമന്ത്രി പറയുന്നത്; ഉത്തരവാദിത്തങ്ങളിൽനിന്ന് സ്വയം രക്ഷപ്പെടാൻ ജനങ്ങളുടെ മേൽ നിയന്ത്രണങ്ങൾ അടിച്ചേൽപ്പിക്കുന്നു’ – രാഹുൽ ഗാന്ധി
BREAKING NEWS
‘The love is always louder‘; വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനു പിന്നാലെ തൃഷയുടെ പോസ്റ്റ്; കൂടെ ചടങ്ങിലണിഞ്ഞ അതേ നീല സാരിയിലുള്ള ചിത്രങ്ങളും