BREAKING NEWS
ഗൾഫ് മേഖലയിൽ ഇറാൻ ആക്രമണം; ഖത്തർ തീരത്ത് ചരക്കുകപ്പലിന് നേരെയുണ്ടായ ആക്രമണത്തിൽ കപ്പലിന് തീ പിടിച്ചു; കുവൈറ്റ് ലക്ഷ്യമിട്ടു വന്ന ഡ്രോൺ തകർത്തുവെന്ന് പ്രതിരോധ മന്ത്രാലയം
BREAKING NEWS
പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം കടന്നു പോകേണ്ട പാതയ്ക്കരികിൽ ജെലാറ്റിൻ സ്റ്റിക്കുകൾ; കണ്ടെത്തിയത് മോദി ബെംഗളൂരുവിൽ എത്തും മുമ്പ് നടത്തിയ സുരക്ഷാ പരിശോധനയിൽ ; ഒരാൾ അറസ്റ്റിൽ
BREAKING NEWS
വിജയിയെ അഭിനന്ദിച്ചും കോൺഗ്രസിനെ ‘വിശ്വാസവഞ്ചകർ‘, ‘പരാദജീവി‘ എന്ന് വിമർശിച്ചും പ്രധാനമന്ത്രി; ‘അധികാരത്തോടുള്ള അമിത ആഗ്രഹം മൂലം അവർ ഡി.എം.കെ യെ പിന്നിൽ നിന്ന് കുത്തി; ഇപ്പോൾ മറ്റൊരു പാർട്ടിയുടെ ചുമലിൽ കയറി സഞ്ചരിക്കുന്നു‘
BREAKING NEWS
‘മലപ്പുറം ജില്ല വിഭജിക്കണം; മലയാളം മീഡിയം വിദ്യാഭ്യാസം എൽ.പി തലത്തിന് അപ്പുറം തുടരേണ്ടതില്ല, ഹയർസെക്കൻഡറി വരെയുള്ള പഠനം ഇംഗ്ലീഷ് മീഡിയമാക്കണം‘- തിരൂർ സബ് കളക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ്
BREAKING NEWS
‘എന്തൊരു അല്പത്തരമാണത്, പാർട്ടിയെ സ്നേഹിക്കുന്നവരാരും ഇത് ചെയ്യില്ല‘: കെ. സി വേണുഗോപാലിനെതിരെ തന്റെ പേരിൽ വ്യാജ ഫേസ്ബുക്ക് പോസ്റ്റ് പ്രചരിപ്പിക്കുന്നുവെന്ന് കെ സി ജോസഫ്