BREAKING NEWS
നെഹ്റുവിന്റെ റെക്കോർഡ് തിരുത്താൻ മോദിയ്ക്ക് മുന്നിൽ ഇനി അഞ്ച് ദിനം മാത്രം! ജൂൺ 10ന് അപൂർവ്വ നേട്ടത്തിന് അർഹനാകും; പ്രധാന മന്ത്രിയായിട്ട് 4,399 ദിവസം
BREAKING NEWS
കണ്ണൂരിൽ മഹാരാഷ്ട്ര സ്വദേശികളുടെ കാർ ആക്രമിച്ച് പണം കവർച്ച: കാറുടമയുടെയും കാറിൽ സഞ്ചരിച്ചവരുടെയും മൊഴികളിൽ വൈരുധ്യം; പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു; നഷ്ടപ്പെട്ടത് 32 പവനും ഒന്നരക്കോടി രൂപയുമെന്ന് സൂചന
BREAKING NEWS
‘മോസ്‌കോയിൽ മഴ പെയ്താൽ തിരുവനന്തപുരത്ത് കുടപിടിച്ച് നടക്കുന്ന കമ്യൂണിസ്റ്റുകാരാണ് ഇവിടെയുള്ളത്; ഹിറ്റ്ലർ സോവിയറ്റ് യൂണിയനെ ആക്രമിച്ചതിന് ശേഷമാണ് സ്റ്റാലിന്റെ നിലപാട് മാറിയത്‘-മുഖ്യമന്ത്രി
BREAKING NEWS
പുറത്തുനിന്ന് പൂട്ടിയ ഫ്ലാറ്റിൽ അസിസ്റ്റന്റ് പ്രൊഫസർ കൊല്ലപ്പെട്ട നിലയിൽ, തലയ്ക്ക് ഭാരമേറിയ വസ്തു കൊണ്ട് അടിയേറ്റ ഗുരുതര മുറിവ്; സ്വർണാഭരണങ്ങളോ പണമോ നഷ്ടപ്പെട്ടിട്ടില്ല; ദുരൂഹത, അന്വേഷണം തുടങ്ങി പൊലീസ്
BREAKING NEWS
വീണയ്ക്കും കൂട്ടർക്കും നിർണായക ദിനം; ഇഡി അന്വേഷണത്തിനെതിരെ സിഎംആർഎൽ നല്കിയ ഹർജിയിൽ ഹൈക്കോടതി വിധി ഇന്ന്; ഇഡി ഡയറക്ടർ കൊച്ചിയിൽ