സംസ്ഥാനത്ത് രണ്ട് ദിവസം താപനില ഉയരും, പകൽ സമയത്ത് ഇക്കാര്യം ശ്രദ്ധിക്കുക; ജാഗ്രതാ നിർദേശങ്ങൾ അറിയാം
തിരുവനന്തപുരം: ഇന്നും നാളെയും (09/02/2025 & 10/02/2025) സംസ്ഥാനത്തെ ഒറ്റപ്പെട്ടയിടങ്ങളിൽ താപനില ഉയരാന്‍ സാധ്യത. സാധാരണയെക്കാൾ 2 ഡിഗ്രി മുതൽ 3 ഡിഗ്രിവരെ താപനില ഉയര്‍ന്നേക്കും. ഉയർന്ന...