പ്ലാറ്റ്ഫോമിൽ കുഞ്ഞുമായി ഇറങ്ങി നിന്ന സ്ത്രീകൾ യുവതിയെ കാത്ത് നിന്നു..!! ലഗേജ് ഇറക്കണമെന്ന് പറഞ്ഞ് പിഞ്ചു കുഞ്ഞിനെ സഹയാത്രികരെ ഏൽപ്പിച്ച് യുവതി മുങ്ങി..!!
നവിമുംബൈ: ജനിച്ചിട്ട് ദിവസങ്ങൾ മാത്രമായ കുഞ്ഞിനെ ട്രെയിനിൽ ഉപേക്ഷിച്ച് അമ്മ കടന്നുകളഞ്ഞു. മുംബൈയിലെ വാഷിയിലാണ് സംഭവം. ചൊവ്വാഴ്ചയാണ് ഹാർബർ ലൈൻ ലോക്കൽ ട്രെയിനിൽ 30നും 35നും ഇടയിൽ...












































