ഹനോയ്: വിയറ്റ്‌നാമില്‍ അതിവേഗം പടരുന്ന അപകടകാരിയായ പുതിയ കോവിഡ് വകഭേദത്തെ കണ്ടെത്തി. കോവിഡിന്റെ ഇന്ത്യയില്‍ കണ്ടെത്തിയ വകഭേദത്തിന്റെയും യുകെ വകഭേദത്തിന്റെയും സങ്കരയിനമാണ് പുതിയ വൈറസെന്ന് വിയറ്റ്‌നാം ആരോഗ്യമന്ത്രി ഗുയന്‍ തങ് ലോങ് അറിയിച്ചു. പുതിയ വകഭേദം അതിവേഗം വ്യാപിക്കുമെന്നും വായുവിലൂടെ പകരുമെന്നും അദ്ദേഹം മുന്നറിയിപ്പ്...
ന്യൂയോര്‍ക്ക്: കോവിഡ് വാക്‌സിന്‍ കമ്പനികളുടെ കുത്തക തകര്‍ക്കുന്ന നിര്‍ണായക തീരുമാനവുമായി അമേരിക്ക. വാക്‌സിനുകളുടെ പേറ്റന്റ് എടുത്തുകളയുമെന്ന് ജോ ബൈഡന്‍ ഭരണകൂടം പ്രഖ്യാപിച്ചു. വാക്‌സിന്‍ കമ്പനികളുടെ എതിര്‍പ്പ് മറികടന്നുകൊണ്ടാണ് തീരുമാനം.
വ്യാപാരങ്ങള്‍ക്ക് ബൗദ്ധിക സ്വത്തവകാശം പ്രധാനമാണെങ്കിലും പകര്‍ച്ചവ്യാധി അവസാനിപ്പിക്കുന്നതിനായി അമേരിക്കന്‍ ഭരണകൂടം കോവിഡ് വാക്‌സിനുകള്‍ക്കുള്ള സംരക്ഷണം ഒഴിവാക്കുന്നതിനെ...
കയ്‌റോ: സൂയസ് കനാലില്‍ കുടുങ്ങിയ ഭീമന്‍ ചരക്കുകപ്പല്‍ തടസ്സങ്ങള്‍ നീക്കി ചലിച്ചു തുടങ്ങി. ഷിപ്പിങ് സര്‍വീസസ് കമ്പനിയായ ഇഞ്ച്‌കേപ്പിനെ ഉദ്ധരിച്ച് രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് ആണ് ഇതു റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ കപ്പല്‍പ്പാത ഉടന്‍ തുറന്നേക്കുമെന്ന പ്രതീക്ഷയും ഉടലെടുത്തു. പ്രാദേശിക സമയം പുലര്‍ച്ചെ...
കൊളറാഡോ: അമേരിക്കയിലെ കൊളറാഡോ സ്‌റ്റേറ്റില്‍ ഒരു സൂപ്പര്‍മാര്‍ക്കറ്റിലുണ്ടായ വെടിവയ്പില്‍ 10 പേര്‍ മരിച്ചു. ഒരു പോലീസ് ഓഫീസറും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. എറിക് ടാലി എന്ന ഓഫീസറാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് ചീഫ് മാരീസ് ഹെറോള്‍ഡ് പറഞ്ഞു.
തിങ്കളാഴ്ച ഡെന്‍വറിനു സമീപം ബൗള്‍ഡറില്‍ പ്രവര്‍ത്തിക്കുന്ന കിംഗ് സൂപേഴ്‌സ് സൂപ്പര്‍മാര്‍ക്കറ്റിലാണ്...
വാഷിംഗ്ടണ്‍: ഇന്ത്യയുമായി സഹകരിക്കാന്‍ തയ്യാറെന്ന് യു.എസ്. ഇന്‍ഡോ-പസഫിക് മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട പങ്കാളികളില്‍ ഒന്നായാണ് യു.എസ്. ഇന്ത്യയെ വിശേഷിപ്പിച്ചത്. ആഗോളശക്തിയായി ഇന്ത്യ ഉയര്‍ന്നു വരുന്നതിനെ സ്വാഗതം ചെയ്യുന്നുവെന്നും യു.എസ്.സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പ്രതിനിധി നെഡ് പ്രൈസ് പറയുന്നു.
പ്രതിരോധം, ഇന്‍ഡോ-പസഫിക് മേഖലയിലെ പ്രാദേശിക സഹകരണം, തീവ്രവാദ വിരുദ്ധ...
ലോകത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 10,63,42,930 ആയും മരണപ്പെട്ടവരുടെ എണ്ണം 23,20,445 ആയും വർദ്ധിച്ചു . യു എസിൽ കോവിഡ് ബാധിതർ 2,75,19,636 ഉം മരണം 4,73,528 ഉം ആണ്.
2015ല്‍ ടെഡ് ടോകില്‍ ലോകത്ത് ഭീതി പടര്‍ത്താന്‍ പോകുന്ന മഹാമാരിയെക്കുറിച്ച് ശതകോടീശ്വരനും...