വാഷിംഗ്ടണ്‍: ഇന്ത്യക്ക് കൊവിഡ് ചികിത്സയ്ക്ക് കൂടുതല്‍ വെന്റിലേറ്ററുകള്‍ നല്‍കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ ഡോണള്‍ഡ് ട്രംപ്. ഇന്ത്യയുമായി നല്ല ബന്ധമാണ് അമേരിക്കയ്ക്കുള്ളതെന്നും പ്രധാനമന്ത്രി നരേന്ദ്രമോഡി തന്റെ നല്ല സുഹൃത്താണെന്നും ട്രംപ് പറഞ്ഞു.
'ഇന്ത്യയിലെ നമ്മുടെ സുഹൃത്തുക്കള്‍ക്ക് വെന്റിലേറ്ററുകള്‍ നല്‍കുമെന്ന് അറിയിക്കുകയാണെന്നും' ട്രംപ് ട്വീറ്റ് ചെയ്തു. എന്നാല്‍...
വാഷിങ്ടന്‍ : ലോക രാജ്യങ്ങളെ കോവിഡ് മഹാമാരിയിലേക്കു കൊണ്ടുതള്ളിയ ചൈനീസ് സര്‍ക്കാരിനോട് അവരുടെ 'കള്ളം, ചതി, മൂടിവയ്ക്കലുകള്‍' എന്നിവയ്ക്കു കണക്കു പറയിക്കുമെന്ന് യുഎസ് സെനറ്റര്‍. ഇതിനായി സെനറ്റര്‍ ടോം ടില്ലിസ് 18 ഇന പദ്ധതി പുറത്തുവിട്ടു. ഇന്ത്യയുമായി സൈനിക സഹകരണം വര്‍ധിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള നിര്‍ദേശങ്ങള്‍...
വാഷിങ്ടന്‍: ചൈനയില്‍നിന്ന് 20 വര്‍ഷത്തിനിടെ അഞ്ച് പകര്‍ച്ചവ്യാധികളാണ് പുറത്തുവന്നതെന്നും ഏതെങ്കിലും ഘട്ടത്തില്‍ ഇത് അവസാനിപ്പിക്കേണ്ടതുണ്ടെന്നും യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് റോബര്‍ട്ട് ഒ ബ്രയന്‍.
ആഗോളതലത്തില്‍ രണ്ടരലക്ഷത്തോളം പേരെ കൊന്നൊടുക്കിയ കോവിഡ് മഹാമാരിക്കുപിന്നിലും ചൈനയാണെന്ന യുഎസ് ആരോപണത്തെ മുന്‍നിര്‍ത്തിത്തന്നെയാണ് ബ്രയന്റെ ഈ വാക്കുകള്‍. ഇനിയും ചൈനയില്‍നിന്ന്...
ടോക്കിയോ : കൊറോണ പരിശോധനാ ഫലം 15 മിനിറ്റിനുള്ളില്‍ അറിയാന്‍ കഴിയുന്ന സംവിധാനവുമായി ജപ്പാന്‍. ജപ്പാനില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം 15,000 കടന്നതോടെ രോഗസാന്നിധ്യം അതിവേഗം തിരിച്ചറിയാനുള്ള ആന്റിജന്‍ ടെസ്റ്റിലേക്കു മാറുകയാണ് ജപ്പാന്‍.
തദ്ദേശീയമായ വികസിപ്പിച്ച രാജ്യത്തെ ആദ്യ ആന്റിജന്‍ ടെസ്റ്റ് കിറ്റിന് ജപ്പാന്‍...
ന്യൂഡല്‍ഹി : ആഭ്യന്തര വിമാന സര്‍വീസ് പുനരാരംഭിക്കുമ്പോള്‍, ആദ്യം 80 വയസ്സിനു മേലുള്ളവര്‍ക്കു യാത്രാനുമതി നല്‍കേണ്ടതില്ലെന്നു കേന്ദ്ര വ്യോമയാന മന്ത്രാലയം. രോഗലക്ഷണമുള്ളവരെയും അനുവദിക്കില്ല. യാത്രക്കാരുട മൊബൈല്‍ ഫോണില്‍ ആരോഗ്യ സേതു ആപ് നിര്‍ബന്ധമാക്കും. ഇവയടക്കമുള്ള നിബന്ധനകളോടെ സര്‍വീസ് ആരംഭിക്കാനുള്ള നടപടികള്‍ക്കു മന്ത്രാലയം തുടക്കമിട്ടു.
അതേസമയം,...
ഭാവിയിൽ ഉണ്ടാവാനിരിക്കുന്ന പകർച്ചാവ്യാധിയുടെ അപകടങ്ങളെ കുറിച്ച് 2016 ലെ പ്രസിഡന്റ് തിരഞ്ഞെടപ്പിൽ വിജയിച്ച് അമേരിക്കൻ പ്രസിഡന്റായി ചുമതലയേറ്റ ഡൊണാൾഡ് ട്രംപിനോട് മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് ബില്‍ ഗേറ്റ്‌സ്. എന്നാൽ അതുമായി ബന്ധപ്പെട്ട് കൂടുതൽ സംസാരങ്ങൾ നടത്താതിരുന്നതിൽ കുറ്റബോധം തോന്നുന്നുവെന്നും അദ്ദേഹം പറഞ്ഞു.
യൂറോപ്പിലും, അമേരിക്കയിലും ലോകമെമ്പാടും താൻ...
ബെയ്ജിങ് : കോവിഡ് കേസുകള്‍ വീണ്ടും റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന്, വൈറസിന്റെ പ്രഭവകേന്ദ്രമായ വുഹാനിലെ ഒരു കോടിയിലേറെ വരുന്ന ജനങ്ങളെ മുഴുവന്‍ പത്തു ദിവസം കൊണ്ടു പരിശോധനയ്ക്കു വിധേയമാക്കാനുള്ള പദ്ധതിയുമായി ഭരണകൂടം.
പത്തു ദിവസത്തിനുള്ളില്‍ 11 ദശലക്ഷം ആളുകളെ കോവിഡ് പരിശോധനയ്ക്കു വിധേയമാക്കുന്നതിന്റെ സാധ്യതകളെക്കുറിച്ചു റിപ്പോര്‍ട്ടു...