ന്യുയോര്‍ക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 8,257,885 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഒന്നര ലക്ഷത്തോളം പേര്‍ക്ക് കൊവിഡ് ബാധിച്ചു. ആറായിരത്തോളം പേര്‍ മരണമടഞ്ഞു. 8,257,885 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 445,986 പേര്‍ മരണമടഞ്ഞു. 4,306,748 പേര്‍ രോഗമുക്തരായപ്പോള്‍, 3,505,151 പേര്‍...
ലണ്ടന്‍: കോവിഡ് മഹാമാരി പ്രതിരോധത്തില്‍ വഴിത്തിരിവാകുന്ന അത്ഭുതമരുന്നുമായി ഗവേഷകര്‍. കോവിഡ് മാറാന്‍ ഡെക്ക്സാമെത്താസോണ്‍ എന്ന മരുന്ന് ഫലപ്രദമെന്നും മരുന്നിന് മരണനിരക്ക് കുറയ്ക്കാന്‍ കഴിയുമെന്നും ആരോഗ്യ വിദഗ്ദര്‍ അഭിപ്രായപ്പെട്ടു. കൊറോണ വൈറസ് ബാധിച്ച രോഗികള്‍ക്ക് ജീവന്‍രക്ഷാമരുന്നായി ഉപയോഗിക്കാമെന്ന് തെളിയിക്കപ്പെടുന്ന ആദ്യ മരുന്നാണു ഡെക്‌സാമെതാസോണ്‍.
താരതമ്യേന വില കുറഞ്ഞതും...
കോവിഡ് 19 നാഡീവ്യൂഹ സംവിധാനത്തിനുതന്നെ വലിയ ഭീഷണിയുയര്‍ത്തുന്നുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട ലക്ഷണങ്ങളാണ് പനിക്കോ ചുമയ്ക്കോ മുന്‍പ് പ്രത്യക്ഷപ്പെടുകയെന്നും നോര്‍ത്ത് വെസ്റ്റേണ്‍ മെഡിസിന്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തി. കോവിഡ് 19 രോഗികളുടെ നാഡീവ്യൂഹ സംബന്ധമായ ലക്ഷണങ്ങള്‍ അവലോകനം ചെയ്തു നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ട് അനല്‍സ് ഓഫ്...
ബെയ്ജിങ് : കൊറോണ ആദ്യം റിപ്പോര്‍ട്ട് ചൈനയില്‍ വൈറസിന്റെ രണ്ടാം വരവില്‍ കടുത്ത ആശങ്ക. ഇക്കുറി തലസ്ഥാനമായ ബെയ്ജിങ്ങിനെയാണു വൈറസ് വ്യാപനം. വടക്കുപടിഞ്ഞാറന്‍ ഹയ്ദിയാന്‍ ജില്ലയിലെ ഒരു മൊത്തക്കച്ചവട കേന്ദ്രത്തിലാണു പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ മാര്‍ക്കറ്റും സമീപത്തുള്ള സ്‌കൂളുകളും അടച്ചിടാന്‍ അധികൃതര്‍...
ഇസ്‌ലാമാബാദ്: പാക്കിസ്ഥാനിലെ ഇന്ത്യന്‍ എംബസിയിലെ 2 ഉദ്യോഗസ്ഥരെ കാണാനില്ലെന്ന് റിപ്പോര്‍ട്ട്. തിങ്കളാഴ്ചയാണ് ഇരുവരുടെയും തിരോധാനം. താമസസ്ഥലത്തുനിന്നു പുറപ്പെട്ട ഡ്രൈവര്‍മാരായ ഇരുവരും ജോലിക്ക് പ്രവേശിച്ചിട്ടില്ലെന്നു ശ്രദ്ധയില്‍പെട്ടതോടെയാണ് വിവരം പുറത്തറിഞ്ഞത്.
എത്രയും പെട്ടെന്ന് നടപടി സ്വീകരിക്കാന്‍ ഇന്ത്യ പാക്കിസ്ഥാനാട് ആവശ്യപ്പെട്ടു. ഇരുരാജ്യങ്ങളും തമ്മിലുള്ള പെരുമാറ്റച്ചട്ടം പാക്കിസ്ഥാന്‍ പാലിക്കുന്നില്ലെന്നു മുന്‍...
കൊറോണ വൈറസിന് ജനിതക പരിവര്‍ത്തനം സംഭവിക്കുന്നുണ്ടാകാമെന്നും അതിനാല്‍തന്നെ കൂടുതല്‍ സന്തുലിതമായി മാറുന്ന വൈറസിന്റെ സാംക്രമികശേഷി വര്‍ധിക്കുമെന്നും പുതിയ പഠനനം. അമേരിക്കയിലെ ഫ്ളോറിഡയിലുള്ള സ്‌ക്രിപ്സ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദഗ്ധരാണ് ഇത് സംബന്ധിച്ച പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. അമേരിക്കയിലും യൂറോപ്പിലും പടരുന്ന വൈറസിന് ജനിതക പരിവര്‍ത്തനം...
ന്യൂഡല്‍ഹി : കോവിഡ് ബാധിതരില്‍ ഏറ്റവും പ്രകടമായ ലക്ഷണം പനിയെന്ന് ആരോഗ്യമന്ത്രാലയത്തിന്റെ പഠനം. അതും 27% രോഗികളില്‍ മാത്രമാണു കാണപ്പെട്ടത്. പനി കഴിഞ്ഞാല്‍ കൂടുതല്‍ കാണപ്പെട്ട രോഗലക്ഷണം ചുമയാണ്21%. തൊണ്ട വേദന 10%, ശ്വാസംമുട്ടല്‍ 8% , തളര്‍ച്ച 7%, ജലദോഷം 3% എന്നിങ്ങനെയാണു...