കൊറോണവൈറസിന്റെ നിലവിലെ സ്ഥിതി വിലയിരുത്താനായി യുഎസ് ബഹിരാകാശ ഏജന്‍സി നാസ യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി (ഇഎസ്എ), ജപ്പാന്‍ എയ്റോസ്പേസ് എക്സ്പ്ലോറേഷന്‍ ഏജന്‍സി (ജാക്സ) എന്നിവയുമായി സഹകരിക്കും.
കൊറോണവൈറസ് മഹാമാരിയോടുള്ള ആഗോള പ്രതികരണവും പരിസ്ഥിതിയും സാമൂഹിക സാമ്പത്തിക പ്രവര്‍ത്തനവും കാണിക്കുന്ന സാറ്റലൈറ്റ് ഡേറ്റയുടെ ഡാഷ്ബോര്‍ഡ് ജൂണ്‍ 25...
ഇന്ത്യന്‍ സൈനികര്‍ കസ്റ്റഡിയിലില്ലെന്ന് ചൈനീസ് വിദേശകാര്യവക്താവ്. ചൈന വ്യാഴാഴ്ച 10 ഇന്ത്യന്‍ സൈനികരെ മോചിപ്പിച്ചു എന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തിവന്നിരുന്നു. എന്നാല്‍ ചൈന ആരെയും തടങ്കലില്‍ വച്ചിട്ടില്ലെന്നാണ് വിദേശകാര്യ വക്താവ് വ്യക്തമാക്കിയത്. ചൈനയുടെ കസ്റ്റഡിയില്‍ ഇന്ത്യന്‍ സേനാംഗങ്ങള്‍ ഉണ്ടെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ ഇന്ത്യന്‍ അധികൃതരും...
ചൈനയ്‌ക്കെതിരേ പുതിയ ഉപരോധവുമായി എത്തിയാല്‍ യുഎസ് അതിന്റെ പരിണിതഫലവും അനുഭവിക്കേണ്ടിവരുമെന്ന് ബെയ്ജിങ്ങിന്റെ മുന്നറിയിപ്പ്. ഉയിഗുര്‍ ഉള്‍പ്പെടെയുള്ള മുസ്‌ലിം ന്യൂനപക്ഷ വിഭാഗങ്ങളെ കൂട്ടമായി തടങ്കലിലടയ്ക്കുന്ന ചൈനീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്താനുള്ള യുഎസിന്റെ പുതിയ നിയമത്തെയാണ് ചൈന എതിര്‍ക്കുന്നത്. സിന്‍ജിയാങ് മേഖലയിലെ ചൈനയുടെ നയത്തിനുനേര്‍ക്കുള്ള ആക്രമണമാണെന്ന് ചൈന...
തിങ്കളാഴ്ച രാത്രി ഗല്‍വാന്‍ താഴ്‌വയില്‍ ഇന്ത്യയുമായുണ്ടായ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട ചൈനീസ് സൈനികരുടെ കണക്കുകള്‍ കൃത്യമായി ഇതുവരെ പുറത്തുവിട്ടിട്ടില്ല. അതിന് കാരണം പ്രസിഡന്റ് ഷീ ജിങ് പിങ്ങിന്റെ അനുമതി വൈകുന്നതിനാലാണ് എന്നാണ് റിപ്പോര്‍ട്ട്. സൗത്ത് ചൈന മോണിങ് പോസ്റ്റിന്റെ റിപ്പോര്‍ട്ടുകള്‍ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം...
വാഷിങ്ടൺ: നവംബറിൽ നടക്കുന്ന യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വീണ്ടും തിരഞ്ഞെടുക്കപ്പെടാൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങിന്റെ സഹായം തേടിയിരുന്നതായി വെളിപ്പെടുത്തൽ. ട്രംപിന്റെ മുൻ സുരക്ഷ ഉപദേഷ്ടാവ് ജോൺ ബോൾട്ടന്റെ പുതിയ പുസ്തകത്തിലാണ് ഇക്കാര്യമുള്ളത്. യുഎസിൽ നിന്ന് കൂടുതൽ കാർഷിക...
ഹോങ്കോങ്: കനത്ത വെല്ലുവിളി ഉയര്‍ത്തി വിപുലമായ സേനാവിന്യാസവുമായി യുഎസ് രംഗത്തെത്തിയതില്‍ അസ്വസ്ഥരായി ചൈന. പസിഫിക് സമുദ്രത്തിലാണു മൂന്നു വന്‍ വിമാനവാഹിനി കപ്പലുകളുമായി യുഎസിന്റെ അസാധാരണ സേനാവിന്യാസം. വര്‍ഷങ്ങള്‍ക്കു ശേഷമാണു ചൈനയ്‌ക്കെതിരെ ഒരേ സമയം മൂന്നു വിമാനവാഹിനിക്കപ്പല്‍ യുഎസ് നാവികസേന വിന്യസിച്ചത് എന്നതും ശ്രദ്ധേയം.
യുഎസ്എസ് റൊണാള്‍ഡ്...
ബെയ്ജിങ്: ലഡാക്കിലെ ഗല്‍വാന്‍ താഴ്‌വരയ്ക്കുമേല്‍ ചൈന വീണ്ടും അവകാശവാദം ഉന്നയിച്ചു. ഗല്‍വാന്‍ എന്നും ചൈനയുടെ ഭാഗമാണെന്നും എന്നാല്‍ ഇനിയും കൂടുതല്‍ സംഘര്‍ഷത്തിലേക്കു പോകാന്‍ താല്‍പര്യമില്ലെന്നും ചൈനീസ് വിദേശകാര്യ വക്താവ് ഴാവോ ലിജിയന്‍ മാധ്യമങ്ങളോടു പറഞ്ഞു.
5 ദശാബ്ദത്തിനിടയിലെ ഏറ്റവും വലിയ അതിര്‍ത്തി സംഘര്‍ഷത്തിന്റെ വക്കിലാണ് ഇന്ത്യയും...
വിയന്ന: പരിശോധനയ്‌ക്കെത്തിയപ്പോള്‍ അധോവായു വിട്ട യുവാവിന് 500 യൂറോ (42,936 രൂപ)പിഴ. പോലീസ് സമീപത്തെത്തിയപ്പോള്‍ ഉച്ചത്തില്‍ അധോവായു വിട്ടത്തിനാണ് ഓസ്ട്രിയന്‍ പോലീസ് യുവാവിന് ഇത്രയും തുക പിഴ ചുമത്തിയത്.
യുവാവ് മനഃപൂര്‍വം ഈ പ്രവൃത്തി ചെയ്തതായാണ് പോലീസ് ഭാഷ്യം. ബെഞ്ചില്‍ ഇരിക്കുകയായിരുന്ന യുവാവ്...