വിജയ് ആരാധകരെ ആവേശത്തിലാക്കി ലോകേഷ് കനകരാജ്. ദളപതിയുടെ ജന്മദിനത്തിന് കൃത്യം ഒരാഴ്ച ബാക്കിനിൽക്കെ, വിജയ് നായകനായ ലിയോയുടെ സംവിധായകൻ ലോകേഷ് കനകരാജ് ഒരു അപ്‌ഡേറ്റിന്റെ സൂചന നൽകി നിഗൂഢമായ ഒരു ട്വീറ്റ് പോസ്റ്റ് ചെയ്തു.
തന്റെ ട്വിറ്റർ പോസ്റ്റിൽ സംവിധായകൻ "റെഡി ആഹ്?" ലിയോ...
റിലീസിന് മുമ്പേ 150 കോടി നേടി വിജയ് ചിത്രം' വാരിസ്'. ഇളയ ദളപതി വിജയിയുടെ 66-ാം ചിത്രമാണ് 'വാരിസ്'. വംശി പൈഡിപ്പള്ളി സംവിധാനം ചെയ്യുന്ന ചിത്രത്തെ വലിയ പ്രതീക്ഷയോടെയാണ് താരത്തിന്റെ ആരാധകര്‍ കാത്തിരിക്കുന്നത്. ഇപ്പോള്‍ ഫാന്‍സിന് ആഘോഷിക്കാന്‍ വക നല്‍കുന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.
റിലീസിന്...
വിജയ് ചിത്രം 'ദളപതി 66'ന്റെ ചില ലൊക്കേഷന്‍ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം ലീക്ക് ചെയ്തിരുന്നു. വിജയ്‌യുടെ ഉള്‍പ്പടയുള്ള ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായ സാഹചര്യത്തില്‍ സിനിമയുടെ ലൊക്കേഷന്‍ മാറ്റാനൊരുങ്ങുകയാണ് അണിയറപ്രവര്‍ത്തകര്‍.
strong>
ചെന്നൈയിലെ ഇസിആരില്‍ ആയിരുന്നു സിനിമയുടെ ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരുന്നത്. ചിത്രങ്ങള്‍ ലീക്കായ ഉടന്‍ നടപടികള്‍ സ്വീകരിക്കണം...
സിനിമയിലൂടെ പറയുന്ന രാഷ്ട്രീയത്തിന്റെ പേരിൽ ഭരണത്തിലിരിക്കുന്നവരുമായി നേരിട്ടു കോർത്തിട്ടുണ്ട് നടൻ വിജയ്. അതിന്റെ പേരിൽ തമിഴകമാകെ പലപ്പോഴായി ഇളകി മറിഞ്ഞു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനു വോട്ടു രേഖപ്പെടുത്താൻ സൈക്കിളുമായി ദളപതി റോഡിലിറങ്ങിയതും രാഷ്ട്രീയമായി തന്നെ വ്യാഖ്യാനിക്കപ്പെട്ടു. പക്ഷേ, തന്റെ രാഷ്ട്രീയത്തെക്കുറിച്ചോ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചോ ഒന്നും...
തമിഴ് സൂപ്പർ സ്റ്റാർ വിജയ് വോട്ട് ചെയ്യാനെത്തിയത് സൈക്കിളിൽ. താരം സൈക്കിൾ ചവിട്ടി ബൂത്തിലേയ്ക്കെത്തുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. പെട്രോൾ–ഡീസൽ വില വർധനയ്ക്കെതിരെ കേന്ദ്രസർക്കാരിനോടുള്ള പ്രതിഷേധ സൂചകമായാണ് വിജയ് സൈക്കിൾ ചവിട്ടി വോട്ട് ചെയ്യാനെത്തിയതെന്നാണ് പരക്കെയുള്ള സംസാരം.
തെന്നിന്ത്യന്‍ സിനിമാ ലോകത്ത് ഇളയദളപതി എന്നു അറിയപ്പെടുന്നത് മലയാളികള്‍ക്കും പ്രിയങ്കരനായ വിജയ് ആണ്. സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച താരത്തെ ആദ്യ കാലത്താണ് ഇളയദളപതി എന്നു ആരാധകര്‍ വിശേഷിപ്പിച്ചു കൊണ്ടിരുന്നത്. ദളപതി എന്ന പേരിലാണ് ഇപ്പോള്‍ താരത്തെ സംബോധന ചെയ്യുന്നത്
.
എന്നാല്‍ ഇപ്പോള്‍ ഇളയദളപതി എന്ന പേരില്‍...
ചെന്നെെ: തമിഴ് നാട്ടിൽ വൻ രാഷ്ട്രീയ നീക്കവുമായി നടൻ വിജയ്. ആരാധക സംഘടനയുടെ പേരിൽ രാഷ്ട്രീയ പാർട്ടി രജിസ്റ്റർ ചെയ്യാൻ വിജയ് യുടെ പിതാവ് എസ്.എ ചന്ദ്രശേഖരൻ തിരഞ്ഞെടുപ്പ് കമ്മീഷന് അപേക്ഷ നൽകി.
എസ്.എ ചന്ദ്രശേഖരറിന്റെ പേരാണ് പാർട്ടിയുടെ ജനറൽ സെക്രട്ടറിയുടെ സ്ഥാനത്ത് നൽകിയിരിക്കുന്നത്. എസ്.എ...