Tag: v.t. balram

കോണ്‍ഗ്രസ് വിശ്വാസികള്‍ക്കൊപ്പമാണ്, കലാപകാരികള്‍ക്കൊപ്പമല്ല: സന്നിധാനം രക്തം വീഴ്ത്തിയും മൂത്രമൊഴിച്ചും അശുദ്ധി വരുത്താനും കലാപം സൃഷ്ടിക്കാനും ആഹ്വാനം ചെയ്ത എല്ലാവരെയും പിടിച്ചകത്തിടണം

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് നടന്ന അക്രമങ്ങളെക്കുറിച്ച് വിവാദ പ്രസ്താവന നടത്തിയ രാഹുല്‍ ഈശ്വറിനെ അറസ്റ്റ് ചെയ്ത സര്‍ക്കാര്‍ നടപടിയെ അനുകൂലിച്ച് കോണ്‍ഗ്രസ് എംഎല്‍എ വി.ടി ബല്‍റാം രംഗത്ത്. രാഹുല്‍ ഈശ്വറിന്റെ അറസ്റ്റിനെതിരെ കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റായ കെ സുധാകരന്‍ ഉള്‍പ്പടെയുള്ള കോണ്‍ഗ്രസ്...

ശശിയെ ‘കുത്തി’ എ.കെ.ജിയോട് മാപ്പ് പറഞ്ഞ് വി.ടി ബല്‍റാം എം.എല്‍.എ

എ.കെ.ജി വിവാദ പരാമര്‍ശത്തില്‍ വി.ടി ബല്‍റാം എം.എല്‍.എല്‍ മാപ്പ് പറഞ്ഞു. പി.കെ ശശിക്കെതിരായ ആരോപണത്തില്‍ പ്രതിക്കൂട്ടിലായ പാര്‍ട്ടിയെ കൊട്ടിയാണ് ബല്‍റാമിന്റെ മാപ്പ് പറച്ചില്‍. ഒരു ഫേസ്ബുക്ക് ഗ്രൂപ്പിലെ തര്‍ക്കത്തിനിടയില്‍ ആദരണീയനായ ഒരു കമ്മ്യൂണിസ്റ്റ് നേതാവിനെതിരെ എന്റെ ഭാഗത്തുനിന്നുണ്ടായ അനുചിതമായ പരാമര്‍ശത്തെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ അനുയായികള്‍ക്കുണ്ടായ മനോവിഷമത്തില്‍...

‘നിങ്ങള്‍ക്ക് ഇതൊന്നും ഒരിടത്തും മനസിലാവുന്ന കാര്യമല്ല കമ്മ്യൂണിസ്റ്റുകാരാ’ രാജ്യസഭാ സീറ്റ് ട്രോളിയവര്‍ക്ക് മറുപടിയുമായി വി.ടി ബല്‍റാം

കോഴിക്കോട്: രാജ്യസഭാ തെരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് വിയോജിപ്പോടെ വോട്ട് ചെയ്യുമെന്ന തന്റെ പരാമര്‍ശത്തെ ട്രോളുന്നവര്‍ക്ക് മറുപടിയുമായി വി.ടി ബല്‍റാം എം.എല്‍.എ. ജനാധിപത്യപരമായ അഭിപ്രായ ഭിന്നത എന്നതൊന്നും നിങ്ങള്‍ക്ക് ഈ ലോകത്ത് ഒരിടത്തും മനസിലാവുന്ന കാര്യമല്ല കമ്മ്യൂണിസ്റ്റുകാരാ എന്നു പറഞ്ഞാണ് ബല്‍റാം തന്റെ നിലപാട്...

കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളുടെ മുഖ്യശത്രു വി.ടി ബല്‍റാം!!! പരിഹാസവുമായി അഡ്വ. ജയശങ്കര്‍

തിരുവനന്തപുരം: കേരളത്തില്‍ കോണ്‍ഗ്രസിന്റെ മുഖ്യശത്രു മാര്‍ക്സിസ്റ്റ് പാര്‍ട്ടിയോ ബിജെപിയോ എന്ന കാര്യത്തില്‍ തര്‍ക്കമുണ്ട്. കോണ്‍ഗ്രസ് നേതാക്കളുടെ മുഖ്യശത്രു വി ടി ബല്‍റാമണെന്ന് അഡ്വ.എ ജയശങ്കര്‍. മെഗാസ്റ്റാര്‍ മമ്മൂട്ടി വെളളിത്തിരയില്‍ കയ്യടി വാങ്ങിയ ഇന്‍സ്പെക്ടര്‍ ബല്‍റാമിനു ശേഷം മലയാളിയുടെ മനസ്സു കീഴടക്കിയ വീര നായകനാണ് എംഎല്‍എ...

വോട്ടെടുപ്പ് വേളയില്‍ എന്തുകൊണ്ട് സഭയില്‍ നിന്ന് വിട്ടുനിന്നു…..ചോദ്യത്തിന് ഉത്തരവുമായി വി.ടി ബല്‍റാം

കൊച്ചി:കണ്ണൂര്‍ കരുണ മെഡിക്കല്‍ കോളേജുകളിലെ 18 സീറ്റുകളിലെ പ്രവേശനം ക്രമപ്പെടുത്തി ഇന്നലെയാണ് നിയമസഭ ബില്ല് പാസാക്കിയത്. വിടി ബല്‍റാം എംഎല്‍എ മാത്രമാണ് ബില്ലിനെ എതിര്‍ത്തിരുന്നത്. കോണ്‍ഗ്രസ് ഒന്നടങ്കം സര്‍ക്കാരിനെ പിന്തുണച്ചിരുന്നു. ബല്‍റാമിന്റെ നിലപാടിനെതിരെ കോണ്‍ഗ്രസിലെ ചില നേതാക്കള്‍ രംഗത്തെത്തുകയും ചിലര്‍ ്നുകൂലിക്കുകയും ചെയതത് കോണ്‍ഗ്രസില്‍...

പിണറായി ഗീര്‍വാണം മുഴക്കുന്ന ‘അടാറ് കാപട്യക്കാരന്‍’!! ‘മാണിക്യമലരായ പൂവി’ യാണോ ഇവിടുത്തെ പ്രധാന വിഷയമെന്ന് വി.റ്റി ബല്‍റാം എം.എല്‍.എ

തിരുവനന്തപുരം: ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന 'ഒരു അഡാറ് ലൗ' സിനിമയിലെ 'മാണിക്യമലരായ പൂവി' എന്ന ഗാനത്തത്തെ പിന്തുണച്ച് രംഗത്തു വന്ന മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി തൃത്താല എംഎല്‍എ വി.ടി.ബല്‍റാം. നാട്ടിലെ അക്രമങ്ങളെക്കുറിച്ചും കൊലപാതകങ്ങളെക്കുറിച്ചും പ്രതികരിക്കാതെ പാട്ടിന്റെ ആവിഷ്‌കാര സ്വാതന്ത്ര്യത്തെപ്പറ്റി ഗീര്‍വാണം...

അംഗന്‍വാടിയില്‍ പഠിക്കുമ്പോള്‍ ടീച്ചറെ സ്വാധീനിച്ച് ഒരു പ്ലേറ്റ് ഉപ്പുമാവ് കൂടുതല്‍ നേടിയതിനേക്കുറിച്ചും …രളി പൂപ്പല്‍ ചാനല്‍ ബ്രേയ്ക്കിംഗ് ന്യൂസ് പുറത്തുവിടുമായിരിക്കും.. കൈരളി വാര്‍ത്തക്കെതിരെ വി.ടി ബല്‍റാം എം.എല്‍.

തിരുവനന്തപുരം: തൃശൂര്‍ ലോ കോളേജിലെ നിയമപഠന സമയത്ത് വഴിവിട്ട രീതിയില്‍ മാര്‍ക്ക് തിരുത്തിച്ചെന്ന കൈരളി വാര്‍ത്തക്കെതിരെ പരിഹാസവുമായി വി.ടി ബല്‍റാം എം.എല്‍.എ. വി.ടി. ബല്‍റാം അംഗന്‍വാടിയില്‍ പഠിക്കുമ്പോള്‍ ടീച്ചറെ സ്വാധീനിച്ച് ഒരു പ്ലേറ്റ് ഉപ്പുമാവ് കൂടുതല്‍ നേടിയതിനേക്കുറിച്ചും ...രളി പൂപ്പല്‍ ചാനല്‍ ബ്രേയ്ക്കിംഗ് ന്യൂസ്...

മഹാന്മാരുടെ അടിവസ്ത്രം തിരഞ്ഞ് സമയം കളയാതെ സ്വന്തം നേതക്കന്മാരുടെ വെള്ളപൂശിയ മേല്‍ക്കുപ്പായത്തിനുള്ളിലെ ഫാസിസ്റ്റ് മനോഭാവം മാറ്റാന്‍ ശ്രമിക്കൂ… യൂത്ത്കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് ജോയ് മാത്യു

തിരുവനന്തപുരം: സഹോദരന്റെ കസ്റ്റഡി മരണം സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടറിയേറ്റ് പടിക്കല്‍ സമരം ചെയ്യുന്ന ശ്രീജിത്തിനെ കാണാനെത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ ചോദ്യം ചെയ്തതിന്റെ പേരില്‍ ആന്‍ഡേഴ്‌സണ്‍ എന്ന യുവാവിനെ തല്ലിച്ചതച്ച യൂത്ത് കോണ്‍ഗ്രസിനെതിരെ രൂക്ഷ പരിഹാസവുമായി നടനും നിര്‍മാതാവുമായ ജോയ് മാത്യു. ഫാസിസം എന്ന...
Advertismentspot_img

Most Popular

G-8R01BE49R7