തിരുവനന്തപുരം: എ.കെ.ജിക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ വി.ടി ബെല്‍റാം എം.എല്‍.എക്കെതിരെ തുറന്നടിച്ച് വെള്ളാപ്പള്ളിയും. ഫേസ്ബുക്ക് പോസ്റ്റ് വാര്‍ത്താശ്രദ്ധ നേടുവാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. ഇതിലും നല്ലത് ചാനലുകാരെ വിളിച്ചു കൂട്ടി ബല്‍റാം തുണിയുരിഞ്ഞ് ഓടിയാല്‍ മതിയായിരുന്നെന്നും വെള്ളാപ്പള്ളി പ്രതികരിച്ചു.
അതേസമയം ഇതിന്റെ...
എ.കെ.ജിക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ വി.ടി ബല്‍റാമിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. വകതിരിവില്ലായ്മയും വിവരക്കേടുമാണ് എംഎല്‍എയുടെ പ്രതികരണം. എം.എല്‍.എയെ കോണ്‍ഗ്രസ് സംരക്ഷിക്കുന്നത് പാര്‍ട്ടിയുടെ ജീര്‍ണ്ണത തെളിയിക്കുന്നു. വിവരദോഷിയായ എം എല്‍ എ യ്ക്ക് അത് പറഞ്ഞു കൊടുക്കാന്‍ വിവേകമുള്ള നേതൃത്വം കോണ്‍ഗ്രസിനില്ല...
കൊല്ലം: എ.കെ.ജിയെക്കുറിച്ച് വി.ടി ബല്‍റാം നടത്തിയ പരാമര്‍ശം ശുദ്ധ തെമ്മാടിത്തരമെന്ന് മന്ത്രി എം.എം മണി. അദ്ദേഹത്തിന്റെ സംസ്‌കാരവും രീതിയുമാണ് പറഞ്ഞത്. കൊട്ടാരക്കരയില്‍ വച്ചായിരുന്നു എം.എം മണിയുടെ പ്രതികരണം.ഇക്കണക്കിനാണെങ്കില്‍ നാളെ സ്വന്തം പിതൃത്വത്തെക്കുറിച്ച് വരെ ബല്‍റാം സംശയിച്ചേക്കാം. അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ അദ്ദേഹത്തെ ജനിപ്പിച്ചതിനെ സംബന്ധിച്ച് ഇപ്പോള്‍...
കമ്യൂണിസ്റ്റ് നേതാവ് എ.കെ ഗോപാലനെ ബാലികാ പീഡകനെന്ന് വിളിച്ച വിടി ബല്‍റാം എം.എല്‍.എക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധം. 'പറഞ്ഞിട്ട് പോയാ മതി' എന്ന ഹാഷ്ടാഗിലാണ് ബല്‍റാമിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ആളിക്കത്തുന്നത്.
പിണറായി വിജയന്‍ ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ്ങ് ഉന്നിന്...