Tag: v.t. balram

പിണറായി വിജയന്റെ പഞ്ച്‌ ഡയലോഗുകൾ കേട്ട്‌ കോരിത്തരിക്കുന്നവരുടെ എണ്ണം വലിയ തോതിൽ കുറഞ്ഞു…!! കുത്തിത്തിരിപ്പുകൾ ഇനിയെങ്കിലും ഒഴിവാക്കിയാൽ അവർക്ക്‌ നല്ലതാണ്… സി.പി.എമ്മിനെ ബി.ജെ.പിയുടെ സഖ്യകക്ഷി മാത്രമായാണ്‌ ജനങ്ങൾ കാണുന്നതെന്നും വി.ടി ബൽറാം…!!!

പാലക്കാട്: പിണറായി വിജയന്റെ പഞ്ച്‌ ഡയലോഗുകൾ കേട്ട്‌ കോരിത്തരിക്കുന്നവരുടെ എണ്ണം വലിയ തോതിൽ കുറഞ്ഞിരിക്കുന്നുവെന്നും കുത്തിത്തിരിപ്പുകൾ ഇനിയെങ്കിലും സി.പി.എം ഒഴിവാക്കിയാൽ അവർക്ക്‌ നല്ലതാണെന്നും കോൺഗ്രസ് നേതാവ് വി.ടി. ബൽറാം. സി.പി.എമ്മിനെ ബി.ജെ.പിയുടെ സഖ്യകക്ഷി മാത്രമായാണ്‌ ജനങ്ങൾ കാണുന്നത്‌. ‘മതേതരത്വം സംരക്ഷിക്കാൻ’ സി.പി.എം ഒരു കാലത്തും...

വാളയാറിന്റെ വഴിയേ പാലത്തായി പീഡനം; കേസിൽ തട്ടിക്കൂട്ട് കുറ്റപത്രം; കുട്ടിക്ക് നീതി നൽകാനുള്ള ഉത്തരവാദിത്തം കെ.കെ ശൈലജ ഏറ്റെടുക്കണം: വി.ടി ബല്‍റാം

പ്രായപൂർത്തിയാവാത്ത വിദ്യാർത്ഥിനിയെ കണ്ണൂർ പാലത്തായിയിൽ ബി.ജെ.പി നേതാവ് പത്മരാജന്‍ പീഡിപ്പിച്ച കേസിൽ ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രത്തിനെതിരെ വിമര്‍ശനവുമായി കോൺഗ്രസ് എം.എല്‍.എ വി.ടി ബല്‍റാം. വാളയാറിൻ്റെ വഴിയേത്തന്നെയാണ് പാലത്തായിയിലെ സ്ക്കൂൾ വിദ്യാർത്ഥിക്ക് നേരെ അതിക്രൂരമായ ലൈംഗികാക്രമണം നടത്തിയ കേസും പോയിക്കൊണ്ടിരിക്കുന്നത്. അധ്യാപകനും ബിജെപി നേതാവുമായ പ്രതി...

സര്‍ക്കാര്‍ ബസ് വാങ്ങുന്നതില്‍ മുഖ്യമന്ത്രിയുടെ മകള്‍ക്ക് എന്താ ബന്ധം..?

ഇലക്ട്രിക് ബസുകള്‍ വാങ്ങാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ വന്‍ അഴിമതിയുണ്ടെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണത്തിന് പിന്നാലെ പുതിയ ആരോപണവുമായി വി.ടി ബല്‍റാം എം.എല്‍.എ. ബസ് വാങ്ങാനുള്ള പദ്ധതിയായ ഇ മൊബിലിറ്റിയുടെ കരാര്‍ ലഭിച്ച പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പര്‍, ഡയറക്ടര്‍ ജെയ്ക് ബാലഗോപാലിന്...

പോസ്റ്റര്‍ ഒട്ടിക്കാന്‍ മാത്രമല്ല, തെരഞ്ഞെടുപ്പില്‍ മത്സരിക്കാനും ഹിന്ദിക്കാരെ ഇറക്കി തുടങ്ങിയോ..!!! കെ.ടി. ജലീലിന്റെ പോസ്റ്റ് വിവാദത്തില്‍

കൊച്ചി: രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ മന്ത്രി കെടി ജലീല്‍ ഫേസ്ബുക്കില്‍ നടത്തിയ പരാമര്‍ശം വിവാദമാകുന്നു. പുലിയെ പിടിക്കാന്‍ എലി മാളത്തിലെത്തിയ രാഹുല്‍ ജി എന്ന വാചകത്തോടൊപ്പം ഒരു ട്രോള്‍ ചിത്രവും കെടി ജലീല്‍ പങ്കുവച്ചിരുന്നു. ചിത്രത്തില്‍ ' ശെടാ... പോസ്റ്ററൊട്ടിപ്പിനും കൂലിപ്പണിക്കും...

രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കണമെന്ന് വി.ടി. ബല്‍റാം

കൊച്ചി: ലോക്‌സഭാ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥികളെ നിശ്ചയിക്കാനാകാതെ കോണ്‍ഗ്രസും ബിജെപിയും കുഴങ്ങി കിടക്കുകയാണ്. ഗ്രൂപ്പ് തര്‍ക്കങ്ങളെ തുടര്‍ന്ന് അനിശ്ചിതത്വത്തിലായ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയം ട്രോളുകളാല്‍ നിറയുകയാണ്. ഈ അവസരത്തില്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് വിടി ബല്‍റാം രംഗത്തെത്തി. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ്...

എനിക്ക് സൗകര്യമുള്ള സമയത്ത് എന്റെ സ്വന്തം ഇഷ്ടപ്രകാരമാണ് ഫേസ്ബുക്കില്‍ പോസ്റ്റും കമന്റുമൊക്കെ ഇടുന്നത്..!!!! മുല്ലപ്പള്ളിക്ക് മറുപടിയുമായി വി.ടി. ബല്‍റാം

പാലക്കാട്: സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതില്‍ നിയന്ത്രണം വേണമെന്ന ഉപദേശവുമായി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ ഇതിനെതിരെ വീണ്ടും വിടി ബല്‍റം രംഗത്തെത്തിയിരിക്കുകയാണ്. പൊതുപ്രവര്‍ത്തകന്‍ എന്ന നിലയിലും ജനപ്രതിനിധി എന്ന നിലയിലും കോണ്‍ഗ്രസ് നേതാവ് എന്ന നിലയിലുമുള്ള ഉത്തരവാദിത്തങ്ങള്‍ നിര്‍വ്വഹിക്കുക എന്നതിനാണ് എന്റെ...

മലയാളികള്‍ എല്ലാം കഞ്ചാവ് അടിച്ചിരിക്കുകയാണെന്ന് പൊലീസ് കരുതരുത്…

കാസര്‍കോട് ഇരട്ടക്കൊലപാതക കേസ് പോലീസ് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന് ആരോപിച്ച് വി.ടി. ബല്‍റാം എം.എല്‍.എ. രംഗത്തെത്തി. സി.പി.എം. പ്രവര്‍ത്തകന്‍ ഉപയോഗിച്ച ജീപ്പ് കസ്റ്റഡിയിലെടുക്കാതെ പോലീസ് തെളിവ് നശിപ്പിക്കാന്‍ അവസരം നല്‍കുകയാണെന്നും അദ്ദേഹം ഫെയ്സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. തിരുവനന്തപുരത്തെ പോലീസ് ആസ്ഥാനത്ത് റോബോട്ടിനെ അവതരിപ്പിച്ച...

ജെയ്‌ഷെ മുഹമ്മദിനേയും സിപിഎമ്മിനേയും നിരോധിക്കണം: വി.ടി. ബല്‍റാം

കൊച്ചി: ജെയ്‌ഷെ മുഹമ്മദിനേയും സിപിഎമ്മിനേയും നിരോധിക്കണമെന്ന് കോണ്‍ഗ്രസ് എംഎല്‍എ വി ടി ബല്‍റാം. കാസറഗോഡ് കല്ലിയോട്ട് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധമായാണ് ബല്‍റാം തുറന്നടിച്ചത്. പെരിയ കല്യോട്ട് സ്വദേശികളായ കൃപേശ്, ശരത് ലാല്‍ എന്ന ജോഷി എന്നീ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെയാണ്...
Advertismentspot_img

Most Popular

G-8R01BE49R7