Tag: uthra

ഉത്ര കോലക്കേസ്: സൂരജിന്റെ അമ്മയെയും സഹോദരിയെയും ക്രൈംബ്രാഞ്ച് സംഘം 17 മണിക്കൂര്‍ ചോദ്യം ചെയ്തു,സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും മൊഴി എടുത്ത ശേഷം വീണ്ടും ചോദ്യം ചെയ്യും

കൊട്ടാരക്കര : ഉത്രയെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് സൂരജിന്റെ അമ്മ രേണുകയെയും സഹോദരി സൂര്യയെയും ക്രൈംബ്രാഞ്ച് സംഘം ഇന്നലെ പത്തു മണിക്കൂറുകളോളം ചോദ്യം ചെയ്തു. കഴിഞ്ഞ ദിവസം ഇവരെ ഏഴു മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു.വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുമെന്നാണു വിവരം. തെളിവ് നശിപ്പിക്കല്‍, കേസിലെ...

സൂരജിന്റെ അമ്മയും സഹോദരിയും ക്രൈംബ്രാഞ്ച് ഓഫിസില്‍

കൊല്ലം : അഞ്ചലില്‍ പാമ്പുകടിയേറ്റു കൊല്ലപ്പെട്ട ഉത്രയുടെ മരണം സംബന്ധിച്ച് കൂടുതല്‍ ചോദ്യം ചെയ്യലിനായി സൂരജിന്റെ അമ്മയെയും സഹോദരിയെയും ക്രൈംബ്രാഞ്ച് ഓഫിസില്‍ വിളിച്ചു വരുത്തി. അല്‍പസമയം മുന്‍പ് ഇരുവരും ക്രൈംബ്രാഞ്ച് ഓഫിസിലെത്തി. ചോദ്യം ചെയ്യല്‍ ഉടന്‍ ആരംഭിക്കും. അറസ്റ്റുണ്ടാകുമെന്നു സൂചന. അതേസമയം, ഒന്നാം പ്രതി സൂരജിനെ...

ഉത്രാ വധക്കേസില്‍ സൂരജിന്റെ അമ്മയെയും സഹോദരിയെയും ഇന്ന് വീണ്ടും ചോദ്യം ചെയ്യും

കൊല്ലം: അഞ്ചലില്‍ ഉത്രാ വധക്കേസില്‍ സൂരജിന്റെ അമ്മയെയും സഹോദരിയെയും ഇന്ന് വീണ്ടും ചോദ്യം ചെയ്യും. കൊട്ടാരക്കര െ്രെകംബ്രാഞ്ച് ഓഫീസില്‍ വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്യല്‍. അതേസമയം, ഒന്നാം പ്രതി സൂരജിനെ അന്വേഷണ സംഘം നാലു ദിവസം കൂടി കസ്റ്റഡിയില്‍ വാങ്ങി. ഗൂഢാലോചന തെളിയിക്കാന്‍ സൂരജിനെ വീണ്ടും ചോദ്യം...

പാമ്പ് കടിച്ച സംഭവത്തിലും അച്ഛന് പങ്ക്; ശാസ്ത്രീയമായ തെളിവുകള്‍ ശേഖരിച്ച് പോലീസ്, ഉത്രയുടെ 54 പവന്‍ സ്വര്‍ണം കണ്ടെത്തി; ബാക്കി എവിടെ?

അടൂര്‍ : കൊല്ലപ്പെട്ട ഉത്രയുടെ 16 പവന്‍ സ്വര്‍ണാഭരണങ്ങള്‍ നഗരത്തിലെ ബാങ്ക് ശാഖയില്‍നിന്ന് ക്രൈംബ്രാഞ്ച് സംഘം കണ്ടെടുത്തു. ഉത്രയുടെയും സൂരജിന്റെയും പേരിലുള്ള ലോക്കറില്‍നിന്ന് 10 പവനും ഇതേ ബാങ്കില്‍ പണയം വച്ച 6 പവനുമാണ് കണ്ടെത്തിയത്. സ്വര്‍ണം പണയപ്പെടുത്തി ഒരുലക്ഷം രൂപയാണ് വായ്പയെടുത്തിരുന്നത്. ഇന്നലെ...

ഉത്രയുടെ 10 പവന്‍ സ്വര്‍ണം ലോക്കറില്‍ തന്നെയുണ്ട്; ആറു പവന്‍ കാര്‍ഷിക വായ്പയ്ക്ക് ഈടായി നല്‍കി.. ബാക്കി?

പത്തനംതിട്ട ; അഞ്ചല്‍ സ്വദേശി ഉത്രയെ പാമ്പ് കടിപ്പിച്ചു കൊന്ന കേസുമായി ബന്ധപ്പെട്ട് അടൂരിലെ ബാങ്ക് പരിശോധന ക്രൈംബ്രാഞ്ച് പൂര്‍ത്തിയാക്കി. 10 പവന്‍ സ്വര്‍ണം ലോക്കറിലുണ്ട്. ആറു പവന്‍ സ്വര്‍ണം കാര്‍ഷിക വായ്പയ്ക്ക് ഈടായി നല്‍കി. സൂരജിനെ ബാങ്കിന് അടുത്തു കൊണ്ടുവന്നെങ്കിലും അകത്തേക്കു പ്രവേശിപ്പിച്ചില്ല....

പൊലീസില്‍നിന്ന് അന്വേഷണം, മാനസിക പീഡനം ഉണ്ടാകരുത് ; പ്രാദേശിക നേതാക്കളുടെ സഹായം തേടി സൂരജിന്റെ പിതാവ്

അഞ്ചല്‍ : ഉത്രയുടെ കൊലക്കേസില്‍ അറസ്റ്റിലായ ഭര്‍തൃപിതാവ് സുരേന്ദ്രന്‍, മകനെ രക്ഷിക്കാന്‍ അഞ്ചലിലെ പ്രാദേശിക നേതാക്കളുടെ സഹായം തേടിയിരുന്നതായി സൂചന. ക്രൈംബ്രാഞ്ച് സൂരജിനെ അറസ്റ്റ് ചെയ്യുന്നതിനു മുന്‍പാണ് ഇയാള്‍ മകനു വേണ്ടി ഇടപെട്ടത്. അഞ്ചല്‍ പൊലീസില്‍നിന്ന് അന്വേഷണം, മാനസിക പീഡനം എന്നിവ ഉണ്ടാകരുതെന്ന ആവശ്യമാണ്...

കളിപ്പിച്ച് സൂരജും അച്ഛനും; നാടകം പൊളിച്ച് പോലീസ്, സ്വര്‍ണം കുഴിച്ചിട്ട സ്ഥലം പുല്ലുവളര്‍ന്ന് കാടായി…

കൊട്ടാരക്കര: ലോക്കറിലുണ്ടായിരുന്ന ഉത്രയുടെ സ്വര്‍ണത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് പൊലീസിനെ കുഴയ്ക്കുന്ന മറുപടിയാണ് സൂരജ് നല്‍കിയത്. ഉത്രയുടെ വീട്ടുകാര്‍ കൈവശപ്പെടുത്തിയെന്ന വാദത്തില്‍ സൂരജ് ആദ്യഘട്ടത്തില്‍ ഉറച്ചു നിന്നു. അതു പൊളിഞ്ഞപ്പോള്‍ സ്വര്‍ണം വിറ്റെന്ന് കളവ് പറഞ്ഞു. പിന്നീട് ബന്ധുക്കള്‍ക്ക് നല്‍കിയതായി പറഞ്ഞു. ഇതോടെ അച്ഛന്‍ സുരേന്ദ്രനെ കൂടി...

ഉത്ര കൊലക്കേസ്; സൂരജിന്റെ കുടുംബാംഗങ്ങള്‍ക്ക് എതിരെ ഗാര്‍ഹിക, സ്ത്രീധന പീഡന കേസുകള്‍

കൊല്ലം: അഞ്ചല്‍ സ്വദേശി ഉത്രയെ പാമ്പ് കടിപ്പിച്ചു കൊന്ന കേസുമായി ബന്ധപ്പെട്ട് പത്തനംതിട്ട ജില്ലാ പൊലീസ് സൂപ്രണ്ട് കേരള വനിതാ കമ്മിഷന് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് കൈമാറി. ഭര്‍ത്താവ് സൂരജിന്റെ കുടുംബാംഗങ്ങള്‍ക്ക് എതിരെ ഗാര്‍ഹിക, സ്ത്രീധന പീഡന കേസുകള്‍ നിലനില്‍ക്കുമെന്ന് റിപ്പോര്‍ട്ടിലുള്ളതായി വനിതാ കമ്മിഷന്‍...
Advertismentspot_img

Most Popular