തിരുവനന്തപുരത്ത് കൊവിഡ് സ്ഥിരീകരിച്ച മത്സ്യ വ്യാപാരിയുടെ റൂട്ട് മാപ്പ് ജില്ലാ ഭരണകൂടം പുറത്തുവിട്ടു. പൂന്തുറ പുത്തന്‍പള്ളി സ്വദേശിയായ മത്സ്യ വ്യാപാരി സഞ്ചരിച്ച സ്ഥലവും സമയവുമാണ് പുറത്തുവിട്ടിരിക്കുന്നത്.
ജൂണ്‍ എട്ടിന് വൈകിട്ട് കന്യാകുമാരി ഹാര്‍ബറില്‍ നിന്ന് പുറപ്പെട്ട ഇദ്ദേഹം ജൂണ്‍ ഒന്‍പത് പുലര്‍ച്ചെ 2.30 ന് പുത്തന്‍പള്ളിയില്‍...
തലസ്ഥാനത്ത് അതീവ ജാഗ്രത വേണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. എന്നാൽ നഗരമോ ജില്ലയോ പൂർണമായും അടച്ചിടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി പറഞ്ഞു.
ജില്ലയിൽ നിരീക്ഷണ സംവിധാനങ്ങൾ കർശനമാക്കും. ഷോപ്പിംഗ് മേഖല നിബന്ധനകൾക്ക് വിധേയമായി തന്നെ പ്രവർത്തിക്കണമെന്ന് മന്ത്രി പറഞ്ഞു. നഗരസഭ പരിശോധന സംവിധാനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തണം. ചട്ടങ്ങൾ...
തിരുവനന്തപുരം: ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 91 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 48 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. കുവൈറ്റ്- 50, സൗദി അറേബ്യ- 15, യു.എ.ഇ.- 14, ഖത്തര്‍ - 6, ഒമാന്‍- 4, ശ്രീലങ്ക- 1, ഇറ്റലി- 1 എന്നിങ്ങനേയാണ്...
തിരുവനന്തപുരം ജില്ലയിൽ ഇന്ന് (ജൂൺ 23 ) 4 പേർക്ക് കോവിഡ്19 സ്ഥിരീകരിച്ചു. രണ്ടു പേർ വിദേശത്തു നിന്നും വന്നവരും രണ്ടു പേർ അന്യസംസ്ഥാനത്തു നിന്നും വന്നതുമാണ്. അവരുടെ വിവരങ്ങൾ:
1. പാപ്പനംകോട് കൈമനം സ്വദേശി 29 വയസ്സുള്ള യുവാവ്. ജൂൺ 20 ന് ദമാമിൽ...
രോഗബാധ കൂടുന്ന തലസ്ഥാന നഗരത്തില്‍ നാളെ മുതല്‍ കടുത്ത നിയന്ത്രണം. വ്യാപാരസ്ഥാപനങ്ങള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ തുറക്കാവൂ. നിയമങ്ങള്‍ പാലിച്ചില്ലെങ്കില്‍ കടകളുടെ ലൈസന്‍സ് റദ്ദാക്കുമെന്ന് മേയര്‍ കെ. ശ്രീകുമാര്‍ പറഞ്ഞു.
തിരുവനന്തപുരത്ത് ഉറവിടം അറിയാത്ത സമ്പര്‍ക്ക രോഗികളുടെ എണ്ണം കൂടിയതോടെ ആണ് കടുത്ത നിയന്ത്രണത്തിലേക്ക് പോകുന്നത്....
തിരുവനന്തപുരം ജില്ലയിൽ ഇന്ന് (ജൂൺ 22 ) 11 പേർക്ക് കോവിഡ്19 സ്ഥിരീകരിച്ചു. ഒൻപതു പേർ വിദേശത്തു നിന്നും വന്നവരും രണ്ടു പേർ അന്യസംസ്ഥാനത്തു നിന്നും വന്നതും ഒരാൾക്ക് സമ്ബർക്കത്തിലോടെ രോഗം വന്നതുമാണ്. അവരുടെ വിവരങ്ങൾ:
1. കരമന സ്വദേശി 23 വയസ്സുള്ള യുവാവ്. ജൂൺ...
തിരുവനന്തപുരം: ശ്രീകാര്യത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ വര്‍ക്കല സ്വദേശി ഷൈജു സത്യന്‍ മരിക്കുന്നതിന് തലേദിവസം ശ്രീകാര്യത്ത് എത്തിയെന്ന് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. ഷൈജു ഒറ്റയ്ക്ക് നടന്നു നീങ്ങുന്നതാണ് ദൃശ്യങ്ങളില്‍ കാണുന്നത്. ഫോണ്‍ വിളിക്കുന്നത് പോലെ ഇടത് കൈ ചെവിയോട് ചേര്‍ത്ത് പിടിച്ചിട്ടുണ്ടെങ്കിലും ഇത്...
തിരുവനന്തപുരത്തെ ചെന്നൈ, ബെംഗളുരു, ഡല്‍ഹി എന്നീ നഗരങ്ങളെപ്പോലെ രോഗബാധിത പ്രദേശമാക്കാന്‍ ചിലര്‍ മനപൂര്‍വം ശ്രമിക്കുന്നതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിലും തിരുവനന്തപുരം നഗരത്തില്‍ യാതൊരു ശ്രദ്ധയുമില്ലാതെ രാഷ്ട്രീയപാര്‍ട്ടികള്‍ നടത്തുന്ന പ്രക്ഷോഭങ്ങളെയും പ്രകടനങ്ങളെയും ചൂണ്ടിക്കാട്ടിയാണ് മന്ത്രിയുടെ വിമര്‍ശനം.
രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് പ്രതിഷേധിക്കാനുള്ള അവകാശമുണ്ട്. അതിനെ ചോദ്യം...