Tag: trivandrum

രണ്ട് റോബോട്ടുകൾ ഇറങ്ങി..,​ തിരുവനന്തപുരത്ത് തോട്ടിൽ കാണാതായ ജോയിക്കായി പരിശോധന തുടരുന്നു

തിരുവനന്തപുരം: മാലിന്യം നീക്കുന്നതിനിടെ ആമയിഴഞ്ചാന്‍ തോട്ടില്‍ കാണാതായ ജോയി എന്ന ക്രിസ്റ്റഫറിനെ കണ്ടെത്തുന്നതിനായി റോബോട്ടുകളെ ഇറക്കി പരിശോധിക്കുന്നു. ശനിയാഴ്ച രാവിലെയാണ് തോട് വൃത്തിയാക്കാനിറങ്ങിയ ജോയിയെ കാണാതാകുന്നത്. തോടിന്റെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കിടെ ജോയിയെ ഒഴുക്കില്‍പ്പെട്ട് കാണാതാകുകയായിരുന്നു. കേരള സര്‍ക്കാരിന്റെ ജൻറോബോട്ടിക്സിൽ നിന്നുള്ള രണ്ട് റോബോട്ടുകളെ ഇറക്കി...

നിങ്ങൾ തിരുവനന്തപുരത്തെ ഡിയോ സ്കൂട്ടർ ഉടമ ആണോ..? എങ്കിൽ പെട്ടു…

സിപിഎമ്മിൻ്റെ സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെൻ്ററിൽ സ്ഫോടക വസ്തു എറിഞ്ഞ സംഭവത്തിൽ തലസ്ഥാനത്തെ ഡിയോ സ്കൂട്ടർ ഉടമകളെ പൊലീസ് ശാരീരികവും മാനസികവുമായി പീഡിപ്പിക്കുന്നുവെന്ന് ആക്ഷേപം. ആക്രമണം സംബന്ധിച്ച അന്വേഷണം വഴിത്തിരിവിലെത്തി നിൽക്കുന്നുവെന്ന് പൊലീസ് പറയുമ്പോഴും അന്വേഷണം എങ്ങുമെത്തിയില്ലെന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. സംഭവം...

മുഖ്യമന്ത്രി വൈകീട്ട് എത്തും; തലസ്ഥാനത്ത് വൻ സുരക്ഷാ ക്രമീകരണങ്ങൾ

മുഖ്യമന്ത്രി പിണറായി വിജയന്‍ മടങ്ങിയെത്തുന്നത് കണക്കിലെടുത്ത് തിരുവനന്തപുരത്ത് വന്‍ സുരക്ഷ. എയര്‍പോര്‍ട്ട് മുതല്‍ ക്ലിഫ് ഹൗസ് വരെ പൊലീസ് നിരീക്ഷണത്തിലാണ്. മൂന്ന് ദിവസത്തെ പൊതുപരിപാടികള്‍ക്ക് ശേഷമാണ് മുഖ്യമന്ത്രി തിരുവനന്തപുരത്തേക്ക് തിരിച്ച് എത്തുന്നത്.വൈകീട്ടോടെയാണ് അദ്ദേഹം തലസ്ഥാനത്ത് എത്തുക. നാല് ഡിവൈഎപ്‌സിമാരുടെ നേതൃത്വത്തിലാണ് മുഖ്യമന്ത്രിക്ക് സുരക്ഷ...

വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയെയും ഗോമതിയെയും അറസ്റ്റ് ചെയ്തു

പാലക്കാട് : വാളയാർ പെണ്‍കുട്ടികള്‍ക്ക് നീതി ആവശ്യപ്പെട്ട് നിരാഹാര സമരമിരിക്കുന്ന പൊമ്പിളൈ ഒരുമൈ നേതാവ് ഗോമതിയെ പോലീസ് അറസ്റ്റ് ചെയ്തു. വാളയാറിൽ കൊല്ലപ്പെട്ട പെണ്‍കുട്ടികളുടെ അമ്മയെയും പോലീസ് അറസ്റ്റ് ചെയ്തു നീക്കി. വാളയാര്‍ പെണ്‍കുട്ടികള്‍ക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ അഞ്ചു ദിവസമായി പൊമ്പിളൈ ഒരുമൈ...

അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് ഇന്ന് തുടക്കം

തിരുവനന്തപുരം: കേരളത്തിന്റെ അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് ഇന്നു തുടക്കമാകും. മേളയുടെ ഉദ്ഘാടനം വൈകിട്ട് ആറ് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്ത് നിര്‍വ്വഹിക്കും. കോവിഡ് വ്യാപനം ശമിക്കാത്തതിനാല്‍ കടുത്ത നിയന്ത്രണങ്ങളോടെയാണ് ചലച്ചിത്ര മേള സംഘടിപ്പിക്കുന്നത്. തിരുവനന്തപുരം അടക്കം നാലിടങ്ങളിലായാണ് ഇക്കുറി ചലച്ചിത്ര മേള നടക്കുന്നത്. ജാസ്മില...

തിരുവനന്തപുരത്ത് പോളിങ് ശതമാനം 7.05 ആയി

തിരുവനന്തപുരം: ആദ്യ രണ്ടു മണിക്കൂറിൽ ജില്ലയിൽ ആകെ പോളിങ് ശതമാനം 7.05 ആയി. ആകെ വോട്ടർമാരിൽ 2,00,056 പേർ ഇതിനോടകം വോട്ട് ചെയ്തതായാണു ജില്ലയിലെ വിവിധ ബൂത്തുകളിൽനിന്നു ലഭിക്കുന്ന വിവരം.

മക്കളെ കാണാനെത്തിയ യുവാവിനെ ഭാര്യാപിതാവ് കുത്തിക്കൊന്നു

തിരുവനന്തപുരം: കുടുംബവഴക്കിനിടെ ഭാര്യാപിതാവ് മരുമകനെ കുത്തിക്കൊന്നു. വെട്ടുകാട് സ്വദേശി ലിജിനെ കൊലപ്പെടുത്തിയ കേസില്‍ നിക്കോളാസിനെ പൊലീസ് അറസ്റ്റ് ചെയ്തു. മക്കളെ കാണണമെന്ന് ആവശ്യപ്പെട്ട് രാത്രി വീട്ടിലെത്തി ബഹളം വച്ചതിനെ തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തിലെത്തിയത്. കഴിഞ്ഞദിവസം രാത്രി ഒമ്പതരയോടെയാണ് കുടുംബവഴക്ക് കത്തിക്കുത്തിലെത്തിയത്. കുത്തേറ്റുവീണ വെട്ടുകാട് സ്വദേശിയും മുപ്പത്തിമൂന്നുകാരനുമായ...

തിരുവനന്തപുരം ജില്ലയില്‍ ഇന്ന് 531 പേർക്ക് കോവിഡ്

തിരുവനന്തപുരം ജില്ലയില്‍ ഇന്ന് 531 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരുടെ വിവരം ചുവടെ. *സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവര്‍-448* 1. പള്ളിച്ചല്‍ സ്വദേശി(52) 2. തിരുമല സ്വദേശി(38) 3. വെടിവെച്ചാന്‍കോവില്‍ സ്വദേശിനി(32) 4. വെടിവെച്ചാന്‍കോവില്‍ സ്വദേശിനി(54) 5. വെടിവെച്ചാന്‍കോവില്‍ സ്വദേശി(12) 6. നെടിയംകോട് സ്വദേശിനി(39) 7. പാരൂര്‍ക്കുഴി സ്വദേശിനി(64) 8. കുടുമ്പന്നൂര്‍ സ്വദേശി(29) 9. കല്ലിയൂര്‍ സ്വദേശിനി(69) 10....
Advertismentspot_img

Most Popular

G-8R01BE49R7