1. വർക്കല സ്വദേശി 27 വയസ്സുള്ള യുവാവ്. ജൂൺ 12 ന് കുവൈറ്റിൽ നിന്നും കുവൈറ്റ് എയർവെയ്‌സിന്റെ 1373 നം വിമാനത്തിൽ കരിപ്പൂർ (കോഴിക്കോട്) വിമാനത്താവളത്തിൽ എത്തി. അവിടെ നിന്നും KSRTC ബസ്സിൽ തിരുവനന്തപുരത്തെ സർക്കാർ ക്വാറന്റൈൻ സെന്ററിൽ ആക്കിയിരുന്നു. സെന്റിനൽ സർവെയ്‌ലൻസിന്റെ ഭാഗമായി...
1. പോത്തൻകോഡ് സ്വദേശി 37 വയസ്സുള്ള പുരുഷൻ. ജൂൺ 13 ന് സൗദി അറേബ്യയിൽ നിന്നും എയർ ഇന്ത്യയുടെ AI 1946 നം വിമാനത്തിൽ കരിപ്പൂർ വിമാനത്താവളത്തിൽ എത്തി. അവിടെ നിന്നും KSRTC ബസ്സിൽ തിരുവനന്തപുരത്തെ സർക്കാർ ക്വാറന്റൈൻ സെന്ററിൽ ആക്കുകയും പിന്നീട് രോഗ...
തിരുവനന്തപുരം: കോവിഡ് ബാധിതരുടെ ചികിത്സയിലും പരിചരണത്തിലും മെഡിക്കല്‍ കോളജ് ആശുപത്രിക്കു ഗുരുതരമായ വീഴ്ചകള്‍ സംഭവിച്ചിട്ടും പ്രശ്‌നങ്ങള്‍ക്കു സര്‍ക്കാര്‍ ശാശ്വതപരിഹാരം കാണുന്നില്ല. മന്ത്രി കെ.കെ.ശൈലജ ആശുപത്രി അധികൃതരുടെ യോഗം വിളിച്ചു കാര്യങ്ങള്‍ ശരിയായ രീതിയില്‍ പോകണമെന്നു നിര്‍ദേശിച്ചിരുന്നു. എന്നാല്‍ കോവിഡ് ചികിത്സയ്ക്കു വേണ്ടത്ര സൗകര്യം ഒരുക്കിയിട്ടില്ല....
ജില്ലയില്‍ കോവിഡ് ലക്ഷണത്തോടെ എത്തിയ പ്രവാസിയെ ക്വാറന്റീനിലാക്കുന്നതില്‍ ഗുരുതര വീഴ്ച. ശനിയാഴ്ച കുവൈത്തില്‍ നിന്നെത്തിയ ആലങ്കോട് സ്വദേശിയായ 42കാരനെയാണ് സ്രവം എടുത്തശേഷം മെഡിക്കല്‍ കോളജില്‍ നിന്നു വീട്ടിലേക്കയച്ചത്.
ഞായറാഴ്ച ഇദ്ദേഹത്തിന്റെ കോവിഡ് പരിശോധനാഫലം പോസിറ്റിവ് ആയതോടെയാണ് വന്‍ വീഴ്ച വെളിച്ചത്തായത്. ഞായറാഴ്ച രാവിലെയാണ് ഇദ്ദേഹത്തെ ഡിസ്ചാര്‍ജ്...
കേരളത്തിലെ ആറ് ജില്ലകളിൽ നിന്ന് തിരുവനന്തപുരത്തേക്ക് തിരിച്ചെത്തുന്നവർ ക്വാറന്റീനിൽ കഴിയണമെന്ന് നിർദേശം. ജില്ലാ ആരോഗ്യ വിഭാഗത്തിന്റേതാണ് നിർദേശം.
കാസർഗോഡ്, കണ്ണൂർ, മലപ്പുറം, കോഴിക്കോട്, എറണാകുളം, പത്തനംതിട്ട എന്നീ ജില്ലകളിൽ നിന്ന് തിരുവനന്തപുരം ജില്ലയിൽ തിരിച്ചെത്തുന്നവരാണ് 14 ദിവസം വീട്ടിൽ ക്വാറന്റീനിൽ തുടരേണ്ടത്.
അതേസമയം, തിരുവനന്തപുരത്ത് ആശങ്കയൊഴിഞ്ഞുവെന്ന് കരുതാനാവില്ലെന്ന്...
തിരുവനന്തപുരത്ത് കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന ശ്രീചിത്ര ആശുപത്രിയിലെ ഡോക്ടറുടെ പരിശോധന ഫലം നെഗറ്റീവ്. ഇയാളുമായി സമ്പർക്കം പുലർത്തിയവരുടേത് ഉൾപ്പടെ ഏറ്റവും ഒടുവിൽ ലഭിച്ച 99 പരിശോധനാഫലവും നെഗറ്റീവാണ്.ഇതോടെ തലസ്ഥാനത്ത് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം മൂന്നായി കുറഞ്ഞു.
ഏറ്റവും ഒടുവിൽ രോഗം സ്ഥിരീകരിച്ച മണക്കാട് സ്വദേശിയുടെ...