കോവിഡ് 19 അതിവേഗം വ്യാപിക്കുന്ന തിരുവനന്തപുരത്തു നടന്ന കേരള എൻജിനീയറിങ്, ഫാർമസി പ്രവേശന പരീക്ഷയിൽ പലയിടത്തും സുരക്ഷാ മാനദണ്ഡങ്ങൾ പാളി. കർശന സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചു പരീക്ഷ നടത്തുമെന്നാണ് അധികൃതർ അറിയിച്ചിരുന്നതെങ്കിലും വിദ്യാർഥികളും രക്ഷിതാക്കളും കൂട്ടത്തോടെ എത്തിയതോടെ നിയന്ത്രണങ്ങൾ പൂർണമായി പാളി.രാവിലെ പരീക്ഷാ കേന്ദ്രങ്ങൾക്കു...
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒരു ഹൈപ്പർമാർക്കറ്റിലെ അമ്പതിലധികം ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ഈ ഹൈപ്പർമാർക്കറ്റിൽ ആ സമയങ്ങളിൽ പോയവർ സ്വമേധയാ മുന്നോട്ട് വന്ന് കോവിഡ് പരിശോധനയ്ക്ക് വിധേയരാവണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർത്ഥിച്ചു.
ഈ ഹൈപ്പർ മാർക്കറ്റിൽ ജോലിചെയ്യുന്ന 91 ജീവനക്കാരെ പരിശോധിച്ചതിൽ 61 പേർക്ക്...
തിരുവനന്തപുരം ജില്ലയിൽ നിലവിലെ സാഹചര്യങ്ങൾ പരിഗണിച്ച് ചുവടെ പറയുന്ന സ്ഥലങ്ങൾ കണ്ടൈൻമെൻറ് സോൺ ആയി പ്രഖ്യാപിക്കുന്നു.
1. കുന്നത്തുകാൽ ഗ്രാമപഞ്ചായത്തിലെ എല്ലാ വാർഡുകൾ
2. അഴൂർ ഗ്രാമപഞ്ചായത്തിലെ കൊട്ടാരംതുരുത്ത് വാർഡ്
3.തിരുവനന്തപുരം കോർപ്പറേഷനു കീഴിലെ കടകംപള്ളി വാർഡ്
4. കുളത്തൂർ ഗ്രാമപഞ്ചായത്തിലെ പൊഴിയൂർ, പൊയ്പള്ളിവിളാകം, കൊല്ലംകോട്, മുല്ലശ്ശേരി,...
തലസ്ഥാനത്ത് കൊവിഡ് കേസുകള്‍ ഉയരുന്നതിനിടെ ഇന്ന് വൈകീട്ട് തിരുവനന്തപുരത്തെ അട്ടക്കുളങ്ങരയിലെ രാമചന്ദ്രൻ വ്യാപാര ശാലയിലെ 61 ജീവനക്കാർക്ക് കൂടി കൊവിഡ് ബാധിച്ചതായി സ്ഥിരീകരണം. അട്ടക്കുളങ്ങര രാമചന്ദ്ര ഹൈപ്പർ മാർക്കറ്റിലെ ജീവനക്കാര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. നഗരത്തിലെ പാർപ്പിട കേന്ദ്രത്തിൽ ഒരുമിച്ചു താമസിക്കു വന്നവരാണ്...
തിരുവനന്തപുരം ജില്ലയിൽ ഇന്ന് 63 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരുടെ വിവരം ചുവടെ.
1. ആനാവൂർ സ്വദേശി 36 കാരൻ. രോഗലക്ഷണം പ്രകടമായതുമുതൽ സ്വയം വീട്ടുനിരീക്ഷണത്തിലായിരുന്നു. ഇന്ന് രോഗം സ്ഥിരീകരിച്ചു.
2. ബീമാപള്ളി സ്വദേശിനി 85 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
3. പോങ്ങുംമൂട് സ്വദേശിനി 32...
തിരുവനന്തപുരം ജില്ലയിൽ ഇന്ന് 40 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇവരുടെ വിവരം ചുവടെ.
1. കുവൈറ്റിൽ നിന്നെത്തിയ തമിഴ്‌നാട് സ്വദേശി 33 കാരൻ. ഇന്ന് രോഗം സ്ഥിരീകരിച്ചു.
2. യു.എ.ഇയിൽ നിന്നെത്തിയ പാലോട് സ്വദേശി 24 കാരൻ. ഇന്ന് രോഗം സ്ഥിരീകരിച്ചു.
3. കഴക്കൂട്ടം സ്വദേശിനി 30...
ഇന്ന് (JULY 12) തിരുവനന്തപുരം ജില്ലയിൽ പുതുതായി 777 പേർ രോഗനിരീക്ഷണത്തിലായി. 1,122 പേർ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂർത്തിയാക്കി.
* ജില്ലയിൽ 18,280പേർ വീടുകളിലും 1,794 പേർ സ്ഥാപനങ്ങളിലും കരുതൽ നിരീക്ഷണത്തിലുണ്ട്.
* ജില്ലയിലെ ആശുപത്രികളിൽ ഇന്ന് രോഗലക്ഷണങ്ങളുമായി 75 പേരെ പ്രവേശിപ്പിച്ചു. 36...