Tag: trivandrum

തിരുവനന്തപുരം ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍

*കണ്ടെയിൻമെന്റ് സോണുകൾ പ്രഖ്യാപിച്ചു* കാട്ടാക്കട ഗ്രാമപഞ്ചായത്തിലെ കാട്ടാക്കട , പൊന്നറ വാർഡുകളെ കണ്ടെയിൻമെന്റ് സോണായി ജില്ലാ കളക്ടർ ഡോ. നവജ്യോത് ഖോസ പ്രഖ്യാപിച്ചു. പള്ളിച്ചൽ ഗ്രാമ പഞ്ചായത്തിലെ കണ്ണകോട്, കുളങ്ങരക്കോണം, ചെങ്കൽ ഗ്രാമപഞ്ചായത്തിലെ മരിയപുരം, കൊച്ചോട്ടുകോണം, വെമ്പായം ഗ്രാമ പഞ്ചായത്തിലെ കുറ്റിയാണി, കരവാരം ഗ്രാമ...

തലസ്ഥാനത്ത് കൊവിഡ് ഭീതി ഒഴിയുന്നില്ല; ഇന്ന് 167 പേരിൽ 156 പേർക്കും രോഗബാധ സമ്പർക്കത്തിലൂടെ

ഇന്ന് തിരുവനന്തപുരം ജില്ലയിൽ 167 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരുടെ വിവരം ചുവടെ. 1. തിരുവനന്തപുരം വഞ്ചിയൂർ സ്വദേശി(30), സമ്പർക്കം. 2. പുല്ലുവിള പുതിയതുറ സ്വദേശി(29), സമ്പർക്കം. 3. പെരുങ്കടവിള സ്വദേശി(42), സമ്പർക്കം. 4. കോട്ടപ്പുറം തുളവിള സ്വദേശിനി(33), സമ്പർക്കം. 5. ചെമ്പാവ് ചാന്നവിളാകം സ്വദേശി(45, സമ്പർക്കം. 6. മുടവൻമുഗൾ ഡീസന്റ്മുക്ക്...

ക്ഷേത്ര ജീവനക്കാരന് കൊവിഡ്

തിരുവനന്തപുരം പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ജീവനക്കാരന് കൊവിഡ് സ്ഥീരികരിച്ചു ക്ഷേത്ര ഗാർഡ് ശിപായിക്കും മൂന്ന് പൊലീസുകാർക്കുമാണ് രോഗബാധ. കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ കർഷകർക്ക് കൈത്താങ്ങായി ജീവനോപാധി സഹായ പദ്ധതികൾ ആവിഷ്‌കരിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. ഭക്ഷ്യസുഭിക്ഷാ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നടപ്പിലാക്കുന്നത്. 77 കോടി രൂപയാണ് പദ്ധതി ചിലവ്. ആലപ്പുഴ,...

തിരുവനന്തപുരം ജില്ലയിൽ ഇന്ന് 222 പേര്‍ക്കു കൂടി കോവിഡ്

തിരുവനന്തപുരം ജില്ലയിൽ ഇന്ന് 222 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരുടെ വിവരം ചുവടെ. 1. വള്ളക്കടവ് സ്വദേശി(67), സമ്പർക്കം. 2. പൊഴിയൂർ പരുത്തിയൂർ സ്വദേശി(13), സമ്പർക്കം. 3. ആറ്റുകാൽ സ്വദേശിനി(32), സമ്പർക്കം. 4. ബീമാപള്ളി സ്വദേശിനി(9), സമ്പർക്കം. 5. പുതിയതുറ കരിംകുളം സ്വദേശി(1), ഉറവിടം വ്യക്തമല്ല. 6. പൂന്തുറ സ്വദേശി(5), സമ്പർക്കം. 7....

വിദ്യാര്‍ഥികള്‍ക്ക് കോവിഡ്; ആശങ്ക വേണ്ട; പ്രചരിക്കുന്നത് മറ്റൊരു സ്‌കൂളിന്റെ ചിത്രമെന്ന് മന്ത്രി

കീം പരീക്ഷയെഴുതിയ രണ്ടു കുട്ടികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച സംഭവത്തില്‍ ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. തിരുവനന്തപുരത്ത് കീം പരീക്ഷയെഴുതിയ രണ്ടു കുട്ടികള്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ല. കരമനയിലെ സെന്ററില്‍ പരീക്ഷയെഴുതിയ കരകുളം സ്വദേശിയായ കുട്ടി നിരീക്ഷണത്തിലായിരുന്നതിനാല്‍ പ്രത്യേകം...

ഇന്ന് തിരുവനന്തപുരം ജില്ലയില്‍ 182 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതില്‍ 170 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ

ഇന്ന് (july 20) തിരുവനന്തപുരം ജില്ലയിൽ 182 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരുടെ വിവരം ചുവടെ. 1. കരകുളം ചെക്കാകോണം സ്വദേശി(56), സമ്പർക്കം. 2. കുടപ്പനക്കുന്ന് സ്വദേശി(5), സമ്പർക്കം. 3. പൂന്തുറ സ്വദേശിനി(15), സമ്പർക്കം. 4. പുല്ലുവിള പുരയിടം സ്വദേശിനി(23), ഉറവിടം വ്യക്തമല്ല. 5. ചൊവ്വര അമ്പലത്തുമുക്ക് സ്വദേശിനി(24), സമ്പർക്കം. 6....

തിരുവനന്തപുരത്തിന് പിന്നാലെ കൊല്ലത്തും കോഴിക്കോട്ടും സമ്പര്‍ക്കത്തിലൂടെ രോഗബാധ കൂടുന്നു

സംസ്ഥാനത്ത്‌ ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 148 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 105 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 519 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 24 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയിലെ 170 പേര്‍ക്കും, കൊല്ലം ജില്ലയിലെ...

തിരുവനന്തപുരത്തെ പോത്തീസ്, രാമചന്ദ്രൻ സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കി

തിരുവനന്തപുരം നഗരത്തിലെ പോത്തീസ്,രാമചന്ദ്രൻ എന്നീ സ്ഥാപനങ്ങളുടെ ലൈസൻസ് നഗരസഭ റദ് ചെയ്തതായി മേയർ കെ.ശ്രീകുമാർ അറിയിച്ചു. കോവിഡ് പ്രോട്ടോക്കോളും നിയന്ത്രണങ്ങളും പലഘട്ടങ്ങളിലും പാലിക്കാതെ തുറന്ന് പ്രവർത്തിച്ച ഈ രണ്ട് സ്ഥാപനങ്ങൾക്കും നഗരസഭ നേരത്തെ മുന്നറിയിപ്പുകൾ നൽകിയിരുന്നു. എന്നാൽ ഇതൊന്നും പാലിക്കാതെ ഈ സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കുകയായിരുന്നു. തുടർന്നും ഇവ...
Advertismentspot_img

Most Popular

G-8R01BE49R7