തിരുവനന്തപുരം: ജില്ലയിൽ കോവിഡ് 19 സ്ഥിരീകരിച്ച മൂന്ന് പേരിൽ രണ്ടു രോഗികൾ സഞ്ചരിച്ച സ്ഥലങ്ങളുടെ വിവരങ്ങൾ പ്രസിദ്ധീകരിച്ചു.യുകെയിൽ നിന്നും ബ്രിട്ടനിൽ നിന്നും വന്നവർ സഞ്ചരിച്ച റൂട്ട് മാപ്പാണ് ആരോഗ്യവകുപ്പ് പ്രസിദ്ധീകരിച്ചത്. രോഗം സ്ഥരീകരിച്ച ഇറ്റാലിയൻ പൗരന്റെ വിവരം ഉടൻ പുറത്തു വിടുമെന്നും അറിയിച്ചു.
ചാര്‍ട്ടിൽ പറയുന്ന...
തിരുവനന്തപുരം: തലസ്ഥാനത്ത് എംഎൽഎ ഹോസ്റ്റൽ പരിസരത്തു നിന്നും മൂന്നു കൊക്കുകളെ ചത്ത നിലയിൽ കണ്ടെത്തിയതു പക്ഷിപ്പനി മൂലമല്ലെന്നു ജില്ലാ കലക്ടർ കെ. ഗോപാലകൃഷ്ണൻ സ്ഥിരീകരിച്ചു. സംസ്ഥാനത്ത് കോഴിക്കോട് അടക്കം പക്ഷിപ്പനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ നടത്തിയ പരിശോധനയിലാണ് കൊക്കുകൾ ചത്തതു പക്ഷിപ്പനി മൂലമല്ലെന്നു കണ്ടെത്തിയത്....
തിരുവനന്തപുരം: ഇന്നലെ മിന്നല്‍ പണിമുടക്ക് നടത്തിയ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കെതിരെ കൂട്ടനടപടി. നടുറോഡില്‍ ബസ് നിര്‍ത്തിയിട്ട ഡ്രൈവര്‍മാരുടെയും കണ്ടക്ടര്‍മാരുടെയും ലൈസന്‍സ് റദ്ദാക്കും. ഇവരുടെ പട്ടിക പൊലീസ് ഗതാഗത കമ്മിഷണര്‍ക്ക് കൈമാറി. 50 ബസുകളിലെ ജീവനക്കാര്‍ കുറ്റക്കാരാണെന്നാണു കണ്ടെത്തല്‍. കലക്ടറുടെ റിപ്പോര്‍ട്ട് ലഭിച്ചശേഷം കൂടുതല്‍ നടപടിയുണ്ടാകും.
പൊലീസിന്‍റെ ഭാഗത്തു...
തിരുവനന്തപുരം: സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ അശ്ലീല വീഡിയോകള്‍ കാണിക്കുകയും കടയില്‍ വെച്ച് ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്ത കട ഉടമയെ പോലീസ് അറസ്റ്റ് ചെയ്തു. കിളിമാനൂര്‍ പനപ്പാംകുന്ന് ആര്‍ എസ് നിലയത്തില്‍ രാജേന്ദ്രന്‍ എന്ന 50കാരനാണ് അറസ്റ്റിലായത്. രണ്ട് മാസം മുമ്പ് കടയില്‍ എത്തിയ പെണ്‍കുട്ടികളെ ഇയാള്‍...
തിരുവനന്തപുരം: കാട്ടാക്കട കാഞ്ഞിരവിളയില്‍ സ്വന്തം സ്ഥലത്തെ മണ്ണെടുപ്പ് ചോദ്യം ചെയ്ത ഭൂവുടമയെ ക്രൂരമായി കൊലപ്പെടുത്തി. അമ്പലത്തിന്‍കാല സ്വദേശി സംഗീതിനെയാണ് ഗുണ്ടാസംഘം കൊലപ്പെടുത്തിയത്. മണ്ണെടുക്കാനെത്തിച്ച ജെസിബിയുടെ ബക്കറ്റ് ഉപയോഗിച്ച് തലയ്ക്കടിച്ചാണ് അക്രമി സംഘം സംഗീതിനെ കൊലപ്പെടുത്തിയത്.
ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം നടന്നത്. ജെസിബിയുമായി സംഗീതിന്റെ...
ഈമാസം നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവില്‍ സ്ഥാനാര്‍ഥിയാകുന്നതില്‍ നിന്ന് തന്റെ പേര് വെട്ടിയത് വി.മുരളീധരനല്ലെന്ന് കുമ്മനം രാജശേഖരന്‍. സ്ഥാനാര്‍ഥി പട്ടിക കേന്ദ്ര നേതൃത്വം പുറത്തിറക്കുമ്പോള്‍ മുരളീധരന്‍ വിദേശത്തായിരുന്നുവെന്നും കുമ്മനം പറഞ്ഞു. സ്ഥാനാര്‍ഥി പട്ടികയില്‍ നിന്ന് കുമ്മനത്തിന്റെ പേര് വെട്ടിയതിന് പിന്നില്‍ വി.നമുരളീധരന്റെ ഇടപെടലാണെന്നുള്ള റിപ്പോര്‍ട്ടുകളില്‍ പ്രതികരിക്കുകയായിരുന്നു...
തിരുവനന്തപുരം: പ്രളയ ദുരിതത്തിലകപ്പെട്ടവര്‍ക്ക് കൈത്താങ്ങായി ലോഡ് കണക്കിന് ദുരുതാശ്വാസ സാമഗ്രികള്‍കൊടുത്തുവിട്ട് തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഏറെ ശ്രദ്ധനേടിയിരുന്നു. ഇതിന് മധുരസ്നേഹം തിരിച്ച് നല്‍കിയ കോഴിക്കോട്ടുകാര്‍ക്ക് നന്ദി അറിയിച്ച് തിരുവനന്തപുരം മേയര്‍ വി.കെ. പ്രശാന്ത്. തിരുവനന്തപുരം കോര്‍പ്പറേഷന്‍ ദുരിതാശ്വാസ വസ്തുക്കളുമായി കോഴിക്കോട്ടേക്ക് അയച്ച ലോറി തിരിച്ചുവരുമ്പോഴാണ് അവിടുത്തുകാര്‍...