കോട്ടയം: മധ്യകേരളത്തില്‍ കനത്ത മഴ തുടരുകയാണ്. ട്രെയിന്‍ ഗതാഗതം താറുമാറായിരിക്കുകയാണ്. മഴമൂലം പൂര്‍ണമായും നിര്‍ത്തിവെച്ചിരുന്ന കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതം പുനരാരംഭിച്ചു. വേഗം നിയന്ത്രിച്ചാണ് ട്രെയിനുകള്‍ കടത്തിവിടുന്നത്. കാറ്റും മഴയും ശക്തമായതിനാല്‍ ട്രെയിനുകള്‍ വിവിധ സ്‌റ്റേഷനുകളിലായിട്ടാണ് നിര്‍ത്തിയിട്ടിരുന്നത്. എറണാകുളത്ത് നിന്ന് കായംകുളത്തേക്കുള്ള പാസഞ്ചര്‍ കടത്തിവിട്ടു....
കൊച്ചി: സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ തുടരുന്ന ശക്തമായ മഴയെ തുടര്‍ന്ന് തീവണ്ടി ഗതാഗതം താറുമാറായി. എറണാകുളം സൗത്ത് റെയില്‍വേ സ്‌റ്റേഷനിലെ ട്രാക്കുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് നിരവധി തീവണ്ടികള്‍ പിടിച്ചിട്ടിരിക്കുകയാണ്. ഒന്നുമുതല്‍ നാല് മണിക്കൂര്‍ വരെ വൈകിയാണ് തീവണ്ടികള്‍ ഓടുന്നത്. ആലപ്പുഴ തുറവൂര്‍...
കൊല്ലം: റെയില്‍വേ സ്‌റ്റേഷനിലെത്തിയ അനന്തപുരി എക്‌സ്പ്രസിന്റെ എന്‍ജിനു തീപിടിച്ചു. ചെന്നൈ എഗ്മോറില്‍ നിന്നു കൊല്ലം റെയില്‍വേ സ്‌റ്റേഷനിലെത്തിയ അനന്തപുരി എക്‌സ്പ്രസിനാണ് (നമ്പര്‍ 22661) തീപിടിച്ചത്. ഉച്ചയ്ക്ക് 1.55 നായിരുന്നു സംഭവം. തീയണച്ചു സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കിയതായി അഗ്‌നിശമന സേനാ വിഭാഗം അറിയിച്ചു. ആര്‍ക്കും പരുക്കില്ല....
കൊച്ചി: കോട്ടയം- ഏറ്റുമാനൂര്‍ ഭാഗത്ത് റെയില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ ഇന്നു മുതല്‍ ട്രെയിനുകള്‍ക്ക് നിയന്ത്രണം എറണാകുളം-കോട്ടയം പാതയിലുള്ള ട്രെയിനുകള്‍ക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഈ മാസം 14 വരെ നിയന്ത്രണം തുടരുമെന്ന് റെയില്‍വേ അറിയിച്ചു.
ഇന്നു മുതല്‍ ഉച്ചയ്ക്കു 12ന് എറണാകുളം സൗത്തില്‍നിന്നു പുറപ്പെടേണ്ട എറണാകുളം-കായംകുളം...
കൊട്ടാരക്കര: കൊട്ടാരക്കരയില്‍ യുവതിക്ക് നേരെ ആസിഡ് ആക്രമണം. ട്രയിനില്‍ വെച്ചാണ് യുവതിക്ക് നേരെ ആസിഡ് ആക്രമണം ഉണ്ടായത്. യുവതിയെ ഗുരുതര പരുക്കുകളോടെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിന് പിന്നാലെ ആസിഡ് ഒഴിച്ച യുവാവ് ട്രയിനില്‍ നിന്ന് ഇറങ്ങിയോടിയതായും ദൃക്‌സാക്ഷികള്‍ പറയുന്നു
കൊട്ടാരക്കര റെയില്‍വെ സ്റ്റേഷനില്‍...
കൊല്‍ക്കത്ത: ഇന്ത്യ സന്ദര്‍ശിക്കാനെത്തിയ ഫ്രഞ്ച് വനിതയെ ട്രെയിനില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍. കൊല്‍ക്കത്തയിലാണ് സംഭവം. സംഭവത്തില്‍ സഹയാത്രികനായ മുപ്പത്തിയൊന്നുകാരനായ അര്‍ഷാദ് ഹുസൈന്‍ എന്നയാളെ കൊല്‍ക്കത്ത പോലീസ് അറസ്റ്റ് ചെയ്തു.
ബീഹാറിലെ ജമല്‍പൂരില്‍ നിന്ന് ബംഗാളിലെ ഹൗറയിലേക്ക് പോകുകയായിരുന്നു വിദേശയുവതി. യുവതിയുടെ പുരുഷ സുഹൃത്തും...