മാല്‍ഡ (പശ്ചിമ ബംഗാള്‍): പ്രധാനമന്ത്രിയെക്കുറിച്ചും ദേശീയ ഗാനത്തെക്കുറിച്ചുമുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാതിരുന്നയാള്‍ക്ക് മര്‍ദ്ദനം. പശ്ചിമ ബംഗാളില്‍ വച്ചാണ് സംഭവം. ട്രെയിനില്‍ ഒപ്പം സഞ്ചരിച്ച നാലു പേരാണ് ഇത്തരത്തില്‍ ആക്രമണം നടത്തിയത്.
ഹൗറയില്‍ നിന്നു ബംഗാളിലെ മാല്‍ഡ ജില്ലയിലെ കാലിയചകിലേക്കു ട്രെയിനില്‍ പോകുകയായിരുന്ന മറുനാടന്‍ തൊഴിലാളിയായ...
തിരുവനന്തപുരം: ചെന്നൈയിലേക്ക് കേരളത്തില്‍ നിന്നും പോകുന്ന ട്രെയിനുകള്‍ ഇന്നും മണിക്കൂറുകള്‍ വൈകും. ആരക്കോണം ചെന്നൈ റൂട്ടില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാലാണ് തീവണ്ടികള്‍ വൈകി ഓടുന്നത്.
ഇന്ന് വൈകുന്നേരം 8.05 ന് പുറപ്പെടേണ്ടിയിരുന്ന ചെന്നൈ ആലപ്പുഴ എക്‌സ്പ്രസ്( 22639) 1 മണിക്കൂര്‍ 35 മിനിറ്റ് വൈകി രാത്രി 10.30...
ചെന്നൈ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ തിരുവനന്തപുരം -ചെന്നൈ എക്‌സ്പ്രസില്‍ ലൈംഗികാതിക്രമണം. സംഭവത്തില്‍ ബിജെപി നേതാവിനെ അറസ്റ്റ് ചെയ്തു.
അഭിഭാഷകനായ കെ.പി പ്രേം ആനന്ദ് ആണ് അറസ്റ്റിലായത്. 2006ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ചെന്നൈയിലെ ആര്‍.കെ നഗര്‍ മണ്ഡലത്തില്‍ നിന്ന് ഇയാള്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിട്ടുണ്ട്. പെണ്‍കുട്ടിയുടെ പരാതിയെ...
തിരുവനന്തപുരം: ശാസ്താംകോട്ടയ്ക്കും പെരിനാടിനും മധ്യേ ട്രാക്കില്‍ നിര്‍മ്മാണം പ്രവര്‍ത്തികള്‍ നടക്കുന്നതിനാല്‍ സംസ്ഥാനത്ത് നാളെ ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണമുണ്ടാകുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.
നാളെ കോട്ടയം വഴിയുള്ള 56391 എറണാകുളം കൊല്ലം പാസഞ്ചര്‍ കായംകുളത്തു യാത്ര അവസാനിപ്പിക്കും. ആലപ്പുഴ വഴിയുള്ള 66309 എറണാകുളം കൊല്ലം...
കൊച്ചി: ആലുവ തുരുത്തിനു സമീപം റെയില്‍പാളത്തില്‍ കമിതാക്കളെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ശ്രീമൂലനഗരം കല്ലയം ഏട്ടാപ്പിള്ളി വീട്ടില്‍ സി.കെ.രാഗേഷ് (32), എടനാട് സ്വദേശിനി ശ്രീകല (28) എന്നിവരാണു മരിച്ചത്.
കമിതാക്കളായ ഇവരെ ഇന്നലെ രാത്രി മുതല്‍ കാണാതാകുകയായിരുന്നു. പുലര്‍ച്ചെയാണു മരണമെന്നാണു പ്രാഥമിക...
തിരുവന്തപുരം: കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ നിലവിലുള്ള റെയില്‍ പാതയ്ക്ക് സമാന്തരമായി മൂന്നും നാലും പാത പണിയണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശം സംബന്ധിച്ച് സംയുക്ത പഠനം നടത്താന്‍ റെയില്‍വെ ബോര്‍ഡ് ചെയര്‍മാന്‍ അശ്വിനി ലൊഹാനിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ ചര്‍ച്ചയില്‍ ധാരണയായി.
നിര്‍ദിഷ്ട പദ്ധതി...