തൃശൂര്‍: പൂരവും ആചാരവും വെടിക്കെട്ടും വികസനവുമൊക്കെപ്പറഞ്ഞ് വോട്ടു നേടി കേന്ദ്രത്തിലേക്കു പോയ സുരേഷ് ഗോപി സാംസ്‌കാരിക തലസ്ഥാനത്തിന്റെ നിര്‍ണായക പ്രശ്‌നങ്ങളില്‍ ഇടപെടാത്തതിനെതിരേ വിമര്‍ശനം കടുക്കുന്നു. തെരഞ്ഞെടുപ്പിനു മുമ്പ് മാസത്തില്‍ നാലുവട്ടം തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തിലെത്തിയിരുന്ന സുരേഷ് ഗോപി കേന്ദ്ര മന്ത്രിയായതിനുശേഷം വിരലിലെണ്ണാവുന്ന സമയത്താണ് വന്നത്.
നെല്‍ക്കര്‍ഷകര്‍ക്കു...
കൊച്ചി: തൃശ്ശൂർ പൂരം അലങ്കോലപ്പെടുത്തലുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് ഉടൻ ഹൈക്കോടതിയിൽ സമർപ്പിക്കില്ല. ക്യാബിനറ്റ് തീരുമാനത്തിന് അനുസൃതമായിട്ടായിരിക്കും റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിക്കുക. എഡിജിപിയുടെ അന്വേഷണ റിപ്പോർട്ടിൽ വിവാദം ഉടലെടുത്ത പശ്ചാത്തലത്തിൽ ആണ് തീരുമാനം. നാളെ കേസ് പരിഗണിക്കുമ്പോൾ സർക്കാർ കൂടുതൽ സമയം ആവശ്യപ്പെടാൻ ഇരിക്കുകയാണ്.
പൂരം...
തൃശൂർ: രാജ്യം ലോക് സഭാ തെരഞ്ഞെടുപ്പ് പൂരത്തിന്റെ ആവേശത്തിൽ മതിമറന്നുനിന്ന കാലം.
അതേസമയംതന്നെ തൃശൂരിൽ നടന്ന ആവേശപ്പൂരം ഇപ്പോൾ വിവാദങ്ങളിൽപെട്ട് വട്ടംകറങ്ങുകയാണ്..
കാരണം കേരളത്തിൽനിന്ന് ലോക്സഭയിലേക്ക് ബിജെപി സ്ഥാനാർത്ഥി ആദ്യമായി ജയിച്ചുകയറിയത് ഈ സമയത്താണ്.
തൃശൂരിൽ ബിജെപി കൊടിനാട്ടിയ അന്നുമുതൽ ഇന്നും നിലയ്ക്കാത്ത വിവാദങ്ങൾ... തോറ്റ സ്ഥാനാർഥികളും...
തിരുവനന്തപുരം: തൃശൂര്‍ പൂരം അലങ്കോലപ്പെട്ടത് സംബന്ധിച്ച വിവാദത്തിൽ വിശദമായ അന്വേഷണത്തിന് സംസ്ഥാന പൊലീസ് മേധാവി എസ്.ദര്‍വേഷ് സാഹിബിന്റെ നിര്‍ദേശം. വിവാദത്തെക്കുറിച്ച് അന്വേഷിച്ച് എഡിജിപി എം.ആര്‍.അജിത്കുമാര്‍ നല്‍കിയ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമാണ് കൂടുതല്‍ അന്വേഷണം ആവശ്യമാണെന്ന നിഗമനത്തില്‍ പൊലീസ് മേധാവി എത്തിയത്.
പൂരം കലക്കാന്‍ രാഷ്ട്രീയ താല്‍പര്യമുള്ളവര്‍...
തിരുവനന്തപുരം: കഴിഞ്ഞ തൃശൂർ പൂരത്തിന് എഡിജിപി എം.ആർ.അജിത്കുമാർ ഇടപെട്ടു മാറ്റങ്ങൾ വരുത്തിയതായി റിപ്പോർട്ട്. വർഷങ്ങളായി പൂരത്തിന് ഒരുക്കുന്ന ക്രമീകരണങ്ങളിൽ ആണ് മാറ്റം വരുത്തിയത്. പൂരസ്ഥലത്ത് അനാവശ്യ നിയന്ത്രണങ്ങൾ സൃഷ്ടിക്കാൻ ഇതു കാരണമായെന്നും മേൽനോട്ടച്ചുമതലയിൽ എഡിജിപിയുടെ ഭാഗത്തു വീഴ്ചയുണ്ടായെന്നുമുള്ള വികാരം പൊലീസ് സേനയിൽ ഉള്ളപ്പോഴാണ്, അന്നത്തെ...
തൃശൂര്‍: പൂരം കലക്കൽ വിവാദത്തിന് പിന്നില്‍ തിരുവമ്പാടി ദേവസ്വമെന്ന് എഡിജിപി എം ആര്‍ അജിത്കുമാറിന്റെ റിപ്പോര്‍ട്ട്. പൂരം അലങ്കോലമായതില്‍ തിരുവമ്പാടി ദേവസ്വത്തിലുള്ളവര്‍ക്ക് നിര്‍ണ്ണായക പങ്കുണ്ടെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. പാറമേക്കാവ് ദേവസ്വം പൂരം നടത്താന്‍ സഹകരിച്ചു. അട്ടിമറിക്കു പിന്നില്‍ ആസൂത്രിത നീക്കമാണുണ്ടായതെന്നും എഡിജിപിയുടെ റിപ്പോര്‍ട്ടിലുണ്ടെന്നും 24...
തൃശൂര്‍ പൂരനഗരിയില്‍ എഴുന്നള്ളിപ്പിനായി കൊണ്ടുവന്ന ആന ഇടഞ്ഞു. രാവിലെ ഏഴേകാലിനാണ് സംഭവം. ശുചിമുറിയില്‍ പോയ പാപ്പാനെ കാണാതായതോടെ ആന വിരണ്ടോടുകയായിരുന്നു. പാപ്പാന്‍ മടങ്ങി വന്നതോടെ ആന ശാന്തനായി. മണികണ്ഠനാലില്‍നിന്നു വിരണ്ട കൊമ്പന്‍ മച്ചാട് ധര്‍മന്‍ ശ്രീമൂലസ്ഥാനത്തേയ്ക്ക് ഓടി. ആനയുടെ കാല്‍ ചങ്ങലയില്‍ പൂട്ടിയിരുന്നതിനാല്‍...
നാളെയാണ് തൃശൂർ പൂരം. പൂരത്തിന് കേരളത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നും ജനങ്ങൾ ഒഴുകിയെത്തും. സംസ്ഥാനത്തിൻ്റെ പല ജില്ലകളിൽ നിന്നും പൂരത്തിന് പങ്കെടുക്കാൻ വേഗം എത്താൻ ഇനി പുതിയ മാർഗം ഉണ്ട്. തൃശൂര്‍ പൂരം കാണാന്‍ ഇനി അതിവേഗം എത്താമെന്ന പരസ്യവുമായി കെ റെയില്‍ എത്തിയിരിക്കുന്നു....