തിരുവനന്തപുരം: താരസംഘടനയായ അമ്മയിലേക്ക് തിരിച്ചുപോകാന്‍ ഉദ്ദേശമില്ലെന്ന് നടി രമ്യാ നമ്പീശന്‍. മാപ്പ് പറയില്ലെന്നും താരം പറഞ്ഞു. കെപിഎസി ലളിത സ്വീകരിച്ച നിലപാടില്‍ സ്ത്രീവിരുദ്ധതയുണ്ട്. എല്ലാം സഹിച്ചാല്‍ മാത്രമെ 'അമ്മ'യ്ക്കുള്ളില്‍ നിലനില്‍ക്കാന്‍ സാധിക്കൂ എന്നാണ് അവര്‍ പറയുന്നത്. പക്ഷെ ഞങ്ങള്‍ക്കതിന് സാധിക്കില്ല. ഞങ്ങള്‍ പുറത്തുവന്നു കഴിഞ്ഞു....
തിരുവനന്തപുരം: അമ്മയുടെ നിലപാടാണ് താന്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞത് തന്നെയെന്ന് ജഗദീഷ്. ഡബ്ല്യുസിസിയുമായുള്ള പ്രശ്‌നത്തില്‍ പ്രത്യേക ജനറല്‍ബോഡി വിളിക്കുമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ്. മോഹന്‍ലാലുമായി ചര്‍ച്ച ചെയ്താണ് തീരുമാനം അറിയിച്ചത്. ആശയക്കുഴപ്പമുണ്ടെങ്കില്‍ പരിഹരിക്കേണ്ടത് സിദ്ദിഖാണെന്നും ജഗദീഷ് പറഞ്ഞു.
ജഗദീഷിന്റെ പ്രസ്താവന സിദ്ദിഖ് ഇന്നലെ പരസ്യമായി തള്ളിയിരുന്നു. അടിയന്തരമായി...
മഞ്ജുവാര്യര്‍ എന്നും മലയാളികളുടെ പ്രിയതാരമാണ് അതുകൊണ്ട് തന്നെയാണ് തിരിച്ചുവരവിലും മഞ്ജുവിന് ഇത്രയും ആരാധകര്‍. ഇപ്പോള്‍ സൂര്യ ഫെസ്റ്റിവെല്ലില്‍ മഞ്ജുവിന്റെ നൃത്തമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. സൂര്യ ഫെസ്റ്റിവെല്ലില്‍ അരങ്ങു തകര്‍ത്തിരിക്കുകയാണ് മഞ്ജു വാര്യര്‍. അതിമനോഹര നൃത്തവുമായി എത്തി മഞ്ജു ആരാധക മനം കീഴടക്കി. മികച്ച...
കൊച്ചി: കലാഭവന്‍ ഷാജോണ്‍ ഇനി സംവിധാനരംഗത്തേക്കും. പൃഥിരാജ് നായകനാവുന്ന കോമഡിആക്ഷന്‍ ചിത്രം സംവിധാനം ചെയ്തു കൊണ്ടാണ് ഷാജോണ്‍ സംവിധാനരംഗത്തേക്ക് കടക്കുന്നത്. ഫേസ്ബുക്ക് പേജിലൂടെ പൃഥിരാജ് തന്നെയാണ് പുതിയ പ്രൊജക്ടിന്റെ കാര്യം പ്രഖ്യാപിച്ചത്. അദ്ദേഹത്തിന്റെ പിറന്നാള്‍ ദിനത്തിലാണ് പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം വന്നിരിക്കുന്നത്.
പൃഥിരാജിന്റെ ഫേസ്ബുക്ക്...
കൊച്ചി:മീ ടൂ ക്യംപെയ്‌ന് ലോകമെമ്പാടും കത്തിപടരുകയാണ്. എന്നാല്‍ സ്ത്രീകള്‍ തൊഴിലിടത്ത് നിന്ന് തങ്ങള്‍ക്ക് നേരിട്ട ലൈംഗീകാതിക്രമങ്ങളെ കുറിച്ച് തുറന്നു പറയുന്നതിന് വര്‍ഷങ്ങള്‍ക്ക് മുന്നേ മലയാള സിനിമയില്‍ തനിക്ക് നേരിട്ട അതിക്രമങ്ങളെ കുറിച്ച് തുറന്നെഴുതിയ ആളാണ് നടി കെപിഎസി ലളിത.
' കഥ തുടരും '...
കൊച്ചി: താരസംഘടനയായ 'അമ്മ'യില്‍ ഭിന്നത രൂക്ഷമെന്ന് റിപ്പോര്‍ട്ട്. ഡബ്ല്യുസിസി ശനിയാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തിന് പിന്നാലെ വിഷയത്തില്‍ സ്വീകരിക്കേണ്ട നിലപാട് സംബന്ധിച്ച് സംഘടനയില്‍ രണ്ടു തരം അഭിപ്രായം ആണ് പുറത്ത് വന്നത്. ദിലീപ് വിഷയത്തില്‍ ഓരോ അവസരത്തിലും ആരോപണങ്ങള്‍ തനിക്കുനേരെ വരുന്നതിലുള്ള അസ്വസ്ഥതയും ഒപ്പം...
കൊച്ചി: ഡബ്ല്യുസിസിയുടെ ചോദ്യങ്ങളില്‍ നിന്ന് ശ്രദ്ധ മാറ്റാന്‍ അമ്മ ശ്രമിക്കുന്നെന്ന് പാര്‍വതി. അമ്മയില്‍ത്തന്നെ ഭിന്നതയാണ്. അമ്മയുടെ നിലപാടില്‍ പ്രതീക്ഷയില്ല. ഡബ്ല്യുസിസിയുടെ ചോദ്യം ലളിതമാണ്. ദിലീപ് സംഘടനയില്‍ ഉണ്ടോ ഇല്ലയോ എന്നാണതെന്നും പാര്‍വതി പറഞ്ഞു. ഡബ്ല്യുസിസിയുടെ നിലപാടിനെപ്പറ്റി നടന്‍ സിദ്ദീഖ് നടത്തിയ പ്രസ്താവനയോടു പ്രതികരിക്കുകയായിരുന്നു പാര്‍വതി...