കൊച്ചി: താരസംഘടനയായ അമ്മയില്‍ ലൈംഗികാതിക്രമ പരാതികള്‍ കൈകാര്യം ചെയ്യാന്‍ ആഭ്യന്തര സമിതിയെ നിയമിക്കണമെന്ന വിമന്‍ ഇന്‍ സിനിമാ കലക്ടീവിന്റെ (ഡബ്ല്യുസിസി) ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിനും താര സംഘടനയ്ക്കും നോട്ടിസ് അയച്ചു. ചീഫ് ജസ്റ്റിസ് ഹൃഷികേശ് റോയ്, ജസ്റ്റിസ് എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍...
കൊച്ചി: താര സംഘടനയായ അമ്മയ്‌ക്കെതിരെ ഡബ്ല്യൂസിസിയുടെ പത്രസമ്മേളനവും അമ്മയുടെ മറുപടിയും വലിയ വാര്‍ത്തയായതാണ്. താരസംഘടനയിലെ ഭിന്നത് മറനീക്കി പുറത്തുവരുകയും ചെയ്തു. താരസംഘടനയുടെ വക്താവ് എന്ന നിലയില്‍ ജഗദീഷ് ആണ് ഡബ്ല്യൂസിസി ആരോപണങ്ങള്‍ക്ക് മറുപടിയുമായി രംഗത്ത് വന്നത് . തൊട്ടുപിന്നാലെ സിദ്ദിഖും കെ പി എ...
കൊച്ചി: ഡബ്ല്യു.സി.സി ആരോപണങ്ങള്‍ എല്ലാം 100 ശതമാനം കഴമ്പുള്ളതാണ്. അതിന് ധൈര്യം കാണിച്ച ആ കുട്ടികളെ അഭിനന്ദിക്കണമെന്നും ലിബര്‍ട്ടി ബഷീര്‍. ചാനലില്‍ വരുന്ന നാലഞ്ച് ആളുകള്‍ മാത്രമേ ഇവരുടെ ഒപ്പം ഉള്ളൂ എന്ന് വിചാരിക്കരുത് നല്ലൊരു വിഭാഗം ആളുകള്‍ ഇവരുടെ പിറകിലുണ്ട്. പിന്നെ മഞ്ജു...
കൊച്ചി: അമ്മ എന്ന സംഘന പൊളിഞ്ഞു പോകാന്‍ ഒരാളും ആഗ്രഹിക്കില്ലെന്ന് ലിബര്‍ട്ടി ബഷീര്‍. കാരണം നിരവധി പേര്‍ക്ക് കൈനീട്ടം കൊടുക്കുന്നുണ്ട്. നിലനില്‍ക്കേണ്ട സംഘടനയാണ് അമ്മ. പക്ഷേ, ദിലീപിന്റെ പക്ഷം ചേര്‍ന്ന്, ദിലീപിന് വേണ്ടി വാദിക്കുമ്പോഴാണ് മോഹന്‍ലാല്‍ അവിടെ നിസ്സാരനായി പോകുന്നത്. മോഹന്‍ലാല്‍ ഒരു സംഘടനയുടെ...
കൊച്ചി: താരസംഘടനയായ അമ്മയും വനിതാ സംഘടനയായ ഡബ്ല്യു.സി.സി.യും തമ്മിലുള്ള പ്രശ്‌നം രൂക്ഷമായ സാഹചര്യത്തില്‍ താരസംഘടനയായ അമ്മയ്‌ക്കെതിരെ ലിബര്‍ട്ടി ബഷീര്‍. മലയാള സിനിമയിലെ താരസംഘടനായ എ.എം.എം.എ യിലെ പ്രശ്‌നങ്ങള്‍ക്ക് കാരണം സിദ്ധിക്ക്, ഗണേഷ് കുമാര്‍, മുകേഷ് തുടങ്ങിയ നാലഞ്ചു പേരാണെന്ന് നിര്‍മാതാവും സിനി എക്‌സിബിറ്റേഴ്‌സ് അസോസിയേഷന്‍...
കൊച്ചി: നടന്‍ സിദ്ദീഖിന്റെ ഹോട്ടലിനു മുന്‍പിലെ പരസ്യ ബോര്‍ഡ് നീക്കുന്നതുമായി ബന്ധപ്പെട്ട് സിദ്ദീഖും നഗരസഭ ജീവനക്കാരും നാട്ടുകാരുമായി കടുത്ത വാഗ്വാദം. ഇന്നലെ രാവിലെ പതിനൊന്നരയോടെയായിരുന്നു സംഭവങ്ങളുടെ തുടക്കം. കാക്കനാട് സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡില്‍ സ്ഥിതി ചെയ്യുന്ന സിദ്ദിഖിന്റെ ഹോട്ടലിന്റെ പരസ്യബോര്‍ഡിനെ ചൊല്ലിയായിരുന്നു തര്‍ക്കം....
തനിക്കെതിരെ ഉയര്‍ന്ന മീ ടു ആരോപണം ഭാഗികമായി ശരിവച്ച് നടന്‍ അലന്‍സിയര്‍. മദ്യലഹരിയില്‍ ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍ നടത്തിയിട്ടുണ്ടെന്നും തെറ്റ് ഏറ്റുപറഞ്ഞ് ദിവ്യയോട് മാപ്പ് പറഞ്ഞിട്ടുണ്ടെന്നും അലന്‍സിയര്‍ പ്രതികരിച്ചു.സിനിമയുടെ ചിത്രീകരണ സമയത്ത് മുറിയില്‍ കയറിയത് ദുരുദ്ദേശത്തോടെയല്ലെന്നും സൗഹൃദത്തിന്റെ പേരില്‍ ആയിരുന്നെന്നും അലന്‍സിയര്‍ പറഞ്ഞു. മദ്യലഹരിയില്‍ ദ്വയാര്‍ത്ഥപ്രയോഗങ്ങള്‍...
മീടൂവില്‍പ്പെട്ട് സല്‍മാന്‍ ഖാനും. ഇന്ത്യയില്‍ മീടൂ ക്യാമ്പയിന്‍ കത്തിപടരുകയാണ്. ഇതിനിടയിലാണ് സൂപ്പര്‍താരം സല്‍മാന്‍ ഖാനെതിരെ പീഡനാരോപണവുമായി നടി പൂജ മിശ്ര രംഗത്ത് എത്തിയിരിക്കുന്നത്. സല്‍മാന്‍ ഖാനും രണ്ട് സഹോദരന്മാരും ചേര്‍ന്ന് അബോധാവസ്ഥയിലായിരുന്ന തന്നെ പീഡിപ്പിച്ചുവെന്നാണ് മുന്‍ ബിഗ് ബോസ് മത്സരാര്‍ഥി കൂടിയായ പൂജ ആരോപിക്കുന്നത്....