Tag: suresh gopi

“എന്റെ സിനിമകള്‍ കാണാറില്ല…, പക്ഷേ മമ്മൂട്ടിയുടെ ആ സിനിമ 20 തവണ എങ്കിലും കണ്ടിട്ടുണ്ടാകും”

നാല് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സുരേഷ് ഗോപി സിനിമയിലേക്ക് തിരിച്ച് എത്തിയത്. സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്റെ വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയാണ് സുരേഷ് ഗോപി മലയാള സിനിമയിലേയ്ക്ക് തിരിച്ചെ ത്തിയത്. ഈ സാഹചര്യത്തില്‍ പഴയകാല ചിത്രങ്ങള്‍ ടിവിയില്‍ കാണുന്നതിനെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് താരം....

വാക്കു പാലിച്ച് സുരേഷ് ഗോപി; അപ്രതീക്ഷിത സമ്മാനം നേടി അമീർ

നിങ്ങൾക്കുമാകാം കോടീശ്വരനിലെ മത്സരാർഥിക്ക് കീബോർഡ് സമ്മാനിച്ച് സുരേഷ് ഗോപി. കാഴ്ച പരിമിതിയുള്ള അമീർ ജിന്നയ്ക്കാണ് സുരേഷ് ഗോപിയുടെ സ്നേഹ സമ്മാനം. അന്ധതയെ അറിവു കൊണ്ടു തോൽപിച്ച അമീറിന്റെ ജീവിതത്തിലെ വലിയ മോഹമായിരുന്നു ഒരു കീബോർഡ്. അമീറിന്റെ ആഗ്രഹം അറിഞ്ഞ സുരേഷ് ഗോപി അത് സഫലമാക്കാനുള്ള...

ശോഭനയ്ക്കും സുരേഷ് ഗോപിക്കും ഗംഭീര തിരിച്ചുവരവ്…വരനെ ആവശ്യമുണ്ട് ടീസര്‍ കാണാം

അനൂപ് സത്യന്‍ ചിത്രം വരനെ ആവശ്യമുണ്ട് ടീസര്‍ പുറത്തിറങ്ങി. സുരേഷ് ഗോപി, ശോഭന എന്നിവര്‍ തിരിച്ചു വരവ് കുറിക്കുന്ന ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍, കല്യാണി പ്രിയദര്‍ശന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

സുരേഷ് ഗോപി ബിജെപി സംസ്ഥാന പ്രസിഡന്റാകും..?

തിരുവന്തപുരം: പി എസ് ശ്രീധരന്‍പിള്ള മിസോറാം ഗവര്‍ണറായതോടെ സംസ്ഥാനത്ത് പുതിയ ബിജെപി അധ്യക്ഷനായുള്ള നീക്കങ്ങള്‍ സജീവമായി നടക്കുകയാണ്. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്റെ പേരാണ് ഉയര്‍ന്ന് കേള്‍ക്കുന്നത്. മറ്റൊരു ജനറല്‍ സെക്രട്ടറിയായ എടി രമേശിന്റെ പേരും ഉയരുന്നുണ്ട്. എന്നാല്‍ ഏറെ ജനസ്വാധീനമുള്ള നെതാവിനെ കണ്ടെത്താനാണ്...

വോട്ട് ചോദിച്ചെത്തിയ സുരേഷ് ഗോപിയോട് വീട്ടമ്മയുടെ മറുപടി വൈറലാകുന്നു..!!!

വോട്ട് അഭ്യര്‍ത്ഥിച്ച് എത്തിയ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിക്ക് വീട്ടമ്മ നല്‍കിയ മറുപടി സോഷ്യല്‍ മീഡിയകളില്‍ വൈറല്‍. സുരേഷ് ഗോപി മത്സരിക്കുകയാണെങ്കില്‍ താന്‍ വോട്ട് ചെയ്യാമെന്നും അല്ലാതെ ബിജെപി സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യില്ലെന്നുമാണ് വീട്ടമ്മ നല്‍കുന്ന മറുപടി. കഴിഞ്ഞ 45 വര്‍ഷമായി താന്‍...

സുരേഷ് ഗോപിക്കൊപ്പം ദുൽഖർ അഭിനയിക്കും , ഒപ്പം നസ്രിയയും

ദുൽഖർ സൽമാൻ നിർമിക്കുന്ന ചിത്രത്തിലൂടെ ആക്ഷൻ ഹീറോയും എംപിയുമായ സുരേഷ് ഗോപി വമ്പൻ തിരിച്ചുവരവിനു ഒരുങ്ങുകയാണ്. രാഷ്ട്രീയ തിരക്കുകൾക്ക് തല്ക്കാലം അല്പം വിരാമമിട്ടു കൊണ്ടാണ് സിനിമയിൽ സജീവമാകാൻ സുരേഷ് ഗോപി തയ്യാറെടുക്കുന്നത്. വർഷങ്ങൾക്ക് ശേഷം മലയാളികളുടെ പ്രീയ നടി ശോഭന നായികയായി...

മുണ്ടും മടക്കിക്കുത്തി തലയിലൊരു കെട്ടും കെട്ടി തൃശ്ശൂര്‍ പൂരം ആഘോഷിക്കണം; ‘തൃശൂര്‍ ഞാനിങ്ങെടുക്കുവാ’ വീണ്ടും സുരേഷ് ഗോപി

ടെലിവിഷനിലൂടെ മാത്രം കണ്ടുപരിചയമുള്ള തൃശ്ശൂര്‍ പൂരം നേരിട്ട് അനുഭവിക്കാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ടെന്ന് സുരേഷ്ഗോപി. സുരക്ഷാ പ്രശ്നങ്ങള്‍ കണക്കിലെടുത്താകും തന്റെ പൂരാഘോഷമെന്നും താന്‍ എത്തുന്നതിനാല്‍ മറ്റുള്ളവര്‍ക്ക് അസൗകര്യങ്ങള്‍ ഒന്നുമില്ലെന്ന് ഉറപ്പു വരുത്തുമെന്നും അദ്ദേഹം പറഞ്ഞു. മുണ്ടും മടക്കിക്കുത്തി തലയിലൊരു കെട്ടും കെട്ടി തൃശ്ശൂര്‍ പൂരം ആഘോഷിക്കണം എന്നായിരുന്നു...

ഇന്നസെന്റിന് വിജയസാധ്യത; സുരേഷ് ഗോപി വോട്ട് പിടിക്കുമെന്നും ശ്രീനിവാസന്‍; രാഷ്ട്രീയ പാര്‍ട്ടികള്‍ വിരട്ടലും ഭീഷണിപ്പെടുത്തലും നടത്താറുണ്ട്

കണ്ണൂര്‍: സ്വാധീനമുള്ള മേഖലകളില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ വിരട്ടലും ഭീഷണിപ്പെടുത്തലും നടത്താറുണ്ടെന്ന് നടന്‍ ശ്രീനിവാസന്‍. പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കവെയാണ് കണ്ണൂര്‍ രാഷ്ട്രീയത്തെ അടുത്തറിഞ്ഞിട്ടുള്ള അദ്ദേഹം ഇത്തരത്തില്‍ പ്രതികരിച്ചത്. മുപ്പത് കൊല്ലം മുമ്പ് നടന്ന തനിക്കുണ്ടായ കള്ളവോട്ടനുഭവവും ശ്രീനിവാസന്‍ പങ്കു വെച്ചു. തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ ചെന്നൈയില്‍...
Advertismentspot_img

Most Popular