കൊച്ചി:മലയാളികള്‍ക്ക് സണ്ണി ലിയോണിനോടുള്ള ആരാധന എത്രത്തോളമുണ്ടെന്ന് മാസങ്ങള്‍ക്ക് മുന്‍പ് സാക്ഷ്യപ്പെട്ടതാണ്. താരം ഇങ്ങോട്ടെത്തിയപ്പോള്‍ സ്തംഭിച്ചത് കൊച്ചി നഗരം തന്നെയാണ്. വീണ്ടും ആ ആരാധനയും സ്നേഹവും അനുഭവിക്കാന്‍ സണ്ണി എത്തുകയാണ്. മെയ് 26ന് ദൈവത്തിന്റെ സ്വന്തം നാട്ടില്‍ താന്‍ വീണ്ടുമെത്തുമെന്ന സന്ദേശം സണ്ണി ലിയോണ്‍ തന്നെയായിരുന്നു...
മുംബൈ: മൂന്ന് കുട്ടികളാണ് നടി സണ്ണി ലിയോണിനുള്ളത്. മൂത്ത കുട്ടിയായ നിഷ വെബ്ബറിനെ ഒരു അനാഥാലയത്തില്‍ നിന്ന് ദത്തെടുത്ത സണ്ണി ലിയോണിയും ഭര്‍ത്താവ് ഡാനിയേല്‍ വെബ്ബറും പിന്നീട് ഐ.വി.എഫ് മാര്‍ഗത്തിലൂടെ ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കുകയായിരുന്നു. അഷര്‍, നോവ എന്നീ പേരുള്ള തന്റെ ഇരട്ടകുട്ടികളുടെ ചേച്ചിയായി...
ബോളിവുഡില്‍ വിവാഹവും വിവാഹ മോചനവും അത്ര പുത്തരിയുള്ള സംഭവമല്ല. വിവാഹം കഴിഞ്ഞ് മാസങ്ങള്‍ തികയുന്നതിന് മുമ്പേ വിവാഹ മോചനം തേടിയ താരങ്ങളും വിരളമല്ല. എന്നാല്‍ തങ്ങളുടെ പത്താം വിവാഹവാര്‍ഷികവും ആനന്ദപൂര്‍ണമാണെന്ന് ആരാധകരെ അറിയിച്ചിരിക്കുകയാണ് ബോളിവുഡ് താരം സണ്ണി ലിയോണിയും ഭര്‍ത്താവ് ഡാനിയേല്‍ വെബ്ബറും. ഇരുവരും...
സണ്ണി ലിയോണിനെതിരെ ഗുരുതര ആരോപണങ്ങളുമായി ബോളിവുഡ് താരം രാഖി സാവന്ത് രംഗത്ത്. സണ്ണി തന്റെ ഫോണ്‍ നമ്പര്‍ പോണ്‍ ഫിലിം ഇന്‍ഡസ്ട്രിയിലെ ആളുകള്‍ക്ക് നല്‍കിയെന്നാണ് രാഖി സാവന്തിന്റെ ആരോപണം. ഇതേതുടര്‍ന്ന് പോണ്‍ ഫിലിം ഇന്‍ഡസ്ട്രിയിലെ ആളുകളില്‍ നിന്ന് സ്ഥിരമായി ഫോണ്‍ കോളുകളും മെസേജുകളും തനിക്ക്...
'ദൈവം ഞങ്ങളെ വീണ്ടും അനുഗ്രഹിച്ചിരിക്കുന്നു. ഇപ്പോള്‍ ലോകത്തിലെ എറ്റവും ഭാഗ്യം ചെയ്ത സന്തോഷമനുഭവിക്കുന്ന അച്ഛനമ്മമാരാണ് ഞങ്ങള്‍' ബോളിവുഡ് താരം സണ്ണി ലിയോണിന്റെ വാക്കുകളാണിത്. ഇരട്ടക്കുട്ടികളായ നോഹ സിംഗ് വെബ്ബര്‍, ആഷര്‍ സിംഗ് വെബ്ബര്‍ എന്നീ രണ്ടു കുട്ടികളെ കിട്ടിയ സന്തോഷം മറ്റുള്ളവരുമായി പങ്കുവെക്കുകയായിരിന്നു സണ്ണിലിയോണും...
ചെന്നൈ: ഇന്ത്യന്‍ സിനിമയിലെ നിറസാന്നിദ്ധ്യമായിരുന്ന ശ്രീദേവിയുടെ മരണവുമായി ബന്ധപ്പെട്ട ചാനല്‍ ചര്‍ച്ചകളെ പരിഹസിച്ച തമിഴ്താരം കസ്തൂരി വിവാദത്തില്‍. ടിവി തുറന്നാല്‍ എല്ലായിടത്തും ശ്രീദേവിയുടെ പാട്ടും സിനിമകളും മാത്രം. ശ്രീദേവി മരിച്ചപ്പോള്‍ ഇങ്ങനെയെങ്കില്‍ സണ്ണി ലിയോണ്‍ മരിച്ചാല്‍ എന്താകും സ്ഥിതിയെന്നാണ് കസ്തൂരി അഭിപ്രായപ്പെട്ടത്.
കസ്തൂരിയുടെ ട്വീറ്റിനെതിരെ വിമര്‍ശനവുമായി...
തിരുവനന്തപുരം: കുറച്ചുമാസങ്ങള്‍ക്ക് മുന്‍പ് ഒരു മൊബൈല്‍ ഷോപ്പിന്റെ ഉദ്ഘാടനത്തിനായി ബോളിവുഡ് താരം ബോളിവുഡ് താരം സണ്ണി ലിയോണ്‍ കൊച്ചിയിലെത്തിയിരുന്നു. സണ്ണി ലിയോണിന്റെ കൊച്ചിയിലേക്കുള്ള വരവ് മലയാളികള്‍ ആഘോഷമാക്കിയത് എങ്ങും വന്‍ വാര്‍ത്തയായിരുന്നു. സ്‌നേഹക്കടല്‍ എന്നാണ് അന്നത്തെ ജനക്കൂട്ടത്തെ സണ്ണി വിശേഷിപ്പിച്ചത്. എന്റെ കാര്‍ കൊച്ചിയുടെ...