Tag: #sunny leone

സണ്ണി ലിയോണിന് ‌പരാതിക്കാരൻ ‌പണം കൈമാറിയതിന് കരാറില്ല; മറ്റുചിലരാണ് നടിയുടെ അക്കൗണ്ടിൽ പണം നിക്ഷേപിച്ചതെന്ന് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ

കൊച്ചി: നടി സണ്ണി ലിയോണിനെതിരായ വഞ്ചനാ കേസില്‍ വഴിത്തിരിവ്. കേസിലെ പരാതിക്കാരനായ പെരുമ്പാവൂര്‍ സ്വദേശിയും നടിയും തമ്മില്‍ കരാറുകളൊന്നും തയ്യാറാക്കിയിട്ടില്ലെന്നും നടിയുടെ അക്കൗണ്ടില്‍ പണം നിക്ഷേപിച്ചത് മറ്റുചിലരാണെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി. കേസില്‍ കൂടുതല്‍ അന്വേഷണം വേണമെന്നും എല്ലാകാര്യങ്ങളും വിശദമായി പരിശോധിച്ചുവരികയാണെന്നും ക്രൈംബ്രാഞ്ച് എസ്.പി....

പണം വാങ്ങി സണ്ണി ലിയോണ്‍ 5 തവണ മലയാളികളെ പറ്റിച്ചോ? സത്യം ക്രൈംബ്രാഞ്ചിനു മുന്നില്‍ വെളിപ്പെടുത്തി താരം

കൊച്ചി: താന്‍ പണം വാങ്ങി മുങ്ങിയതല്ലെന്നു ബോളിവുഡ് നടി സണ്ണി ലിയോണ്‍ ക്രൈംബ്രാഞ്ചിനു മൊഴി നല്‍കി. 5 തവണ പരിപാടിക്കായി ഡേറ്റ് നല്‍കിയിട്ടും സംഘാടകനു പരിപാടി നടത്താന്‍ ആയില്ല. സംഘാടകരുടെ അസൗകര്യമാണ് ഇതിനു കാരണം. എപ്പോള്‍ ആവശ്യപ്പെട്ടാലും പരിപാടിയില്‍ പങ്കെടുക്കുമെന്നും സണ്ണി ലിയോണ്‍ വ്യക്തമാക്കി. പണം...

സണ്ണി ലിയോണിനൊപ്പം കോഹ്ലി..? വീഡിയോ വൈറലാകുന്നു..!!!

ഇപ്പോള്‍ സണ്ണി ലിയോണിന്റെ ഏറ്റവും പുതിയ വീഡിയോ വൈറലാകുന്നു. ബോളിവുഡ് താരങ്ങളുടെ വീഡിയോകള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെക്കാറുള്ള വൈറല്‍ ഭയനി എന്ന അക്കൗണ്ടിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. മുംബൈ എയര്‍പോര്‍ട്ടില്‍ വന്നിറങ്ങുന്ന സണ്ണി ലിയോണിക്കൊപ്പം വിരാട് കോഹ്ലി നടന്നു പോകുന്നത് പോലെയാണ് വീഡിയോ. വിരാട് തന്നെയോ...

സണ്ണി ലിയോണ്‍ ഇന്ന് കൊച്ചിയില്‍ എത്തില്ല; വാലന്റെയ്ന്‍സ് ഡേ നൈറ്റില്‍ പിന്മാറാന്‍ കാരണം…

കൊച്ചി: എറണാകുളത്ത് നടക്കാനിരുന്ന വാലന്റെയ്ന്‍സ് ഡേ നൈറ്റില്‍ നിന്നും സണ്ണിലിയോണ്‍ പിന്‍മാറി. പരിപാടിയുടെ പോസ്റ്റര്‍ ചുവപ്പ് ക്രോസ് മാര്‍ക്ക് ഇട്ടാണ് താരം ട്വിറ്ററില്‍ പരിപാടിയില്‍ പങ്കെടുക്കുന്നില്ല എന്ന കാര്യം വ്യക്തമാക്കിയത്. വ്യാഴാഴ്ച വൈകീട്ട് നടക്കേണ്ട ഷോയില്‍ നിന്നാണ് ബോളിവുഡ് താരത്തിന്റെ പിന്‍മാറ്റം. ഇത് സംബന്ധിച്ച്...

മധുരരാജയില്‍ മമ്മൂട്ടിക്കൊപ്പമുള്ള സണ്ണി ലിയോണിന്റെ ചിത്രം വൈറല്‍

മധുരരാജയില്‍ മമ്മൂട്ടിയ്‌ക്കൊപ്പമുള്ള സണ്ണി ലിയോണിന്റെ ചിത്രം വൈറല്‍ ആകുന്നു.ബോളിവുഡ് നടി സണ്ണി ലിയോണ്‍ മലയാളത്തിലേക്ക് എന്ന വാര്‍ത്ത താരത്തിന്റെ ആരാധകര്‍ സ്വീകരിച്ചത് വളരെ ആവേശത്തോടെ ആയിരുന്നു. അരങ്ങേറ്റം മെഗാസ്റ്റാര്‍ മമ്മൂട്ടിക്കൊപ്പമാണ് എന്നുകൂടി അറിഞ്ഞപ്പോള്‍ ആവേശം വാനോളമായി. മധുരരാജയിലാണ് സണ്ണി മമ്മൂട്ടിയ്‌ക്കൊപ്പം വേഷമിടുന്നത്. ചിത്രത്തിലെ ഐറ്റം...

മമ്മൂട്ടിയ്‌ക്കൊപ്പം സണ്ണി ലിയോണ്‍ ; താരം കൊച്ചിയിലെത്തി

ബോളിവുഡ് സൂപ്പര്‍താരം സണ്ണി ലിയോണ്‍ മലയാള സിനിമയില്‍ എത്തുന്നതായി നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. മമ്മൂട്ടി നായകനായി എത്തുന്ന മധുരരാജ എന്ന ബിഗ്ബജറ്റ് ചിത്രത്തിലാണ് സണ്ണി ലിയോണ്‍ എത്തുന്നതാണ് പുതിയ റിപ്പോര്‍ട്ട്. ചിത്രീകരണത്തിനായി താരം കൊച്ചിയിലെത്തി. വലിയ സ്വീകരണത്തോടെയാണ് സണ്ണിയെ വിമാനത്താവളത്തില്‍ നിന്നും ആരാധകരും...

സണ്ണി ലിയോണിന്റെ ആദ്യമായി മലയാളചിത്രത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

സണ്ണി ലിയോണിന്റെ ആദ്യമായി മലയാളചിത്രത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സണ്ണി ലിയോണ്‍ ചിത്രത്തിലെ മറ്റ് താരങ്ങളുടെ വിവരമാണ് പുറത്ത് വന്നിരിക്കുന്നത്. 'രംഗീല' എന്ന് പേരിട്ടിരിക്കുന്ന സന്തോഷ് നായര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സണ്ണി ലിയോണിനോടൊപ്പം ദേശീയ പുരസ്‌കാര ജേതാക്കളായ സുരാജ് വെഞ്ഞാറമൂട്, സലീം...

സണ്ണി ലിയോണ്‍ ചിത്രത്തില്‍ സുരാജും അജു വര്‍ഗ്ഗീസും

തിരുവനന്തപുരം: മലയാളത്തില്‍ അരങ്ങേറ്റം കുറിക്കാനിരിക്കുന്ന ബോളിവുഡ് താരം സണ്ണി ലിയോണിനൊപ്പം സുരാജും. ചിത്രത്തിന്റെ പേര് രംഗീല ആണെന്നും ചിത്രം അടുത്ത വര്‍ഷം തീയറ്ററുകളില്‍ എത്തുമെന്നും ഒക്കെ ഉള്ള വാര്‍ത്തകള്‍ക്ക് പിന്നാലെ ചിത്രത്തിലെ സഹതാരങ്ങളെ കുറിച്ചും സംവിധായകന്‍ പുറത്തു വിട്ടിരിക്കുന്നത്. രംഗീലയില്‍ സുരാജ്, സലിം...
Advertismentspot_img

Most Popular