Tag: #sunny leone

ഐറ്റം ഡാന്‍സുമായി സണ്ണി ലിയോണ്‍ കണ്ണൂരില്‍ എത്തുന്നു…!!! പരിപാടി അടുത്ത മാസം

കണ്ണൂര്‍: കൊച്ചിയില്‍ വന്ന് തരംഗം സൃഷ്ടിച്ച ഹോളിവുഡ് താരം സണ്ണി ലിയോണ്‍ വീണ്ടും കേരളത്തിലേക്ക്. ഇത്തവണ ഉദ്ഘാടനത്തിനല്ല താരമെത്തുന്നത്, അടിപൊളി നൃത്തം അവതരിപ്പിക്കാനാണ്. സെപ്റ്റംബര്‍ എട്ടിന് രാത്രി ഏഴിന് കണ്ണൂര്‍ ജവഹര്‍ സ്റ്റേഡിയത്തിലാണ് പരിപാടി. ഇന്ത്യന്‍ ഡാന്‍സ് ബിനാലെ- 2018 എന്ന പേരില്‍ ഒരുക്കുന്ന...

സണ്ണി ലിയോണിയുടെ ആര്‍ക്കും അറിയാത്ത ജീവിത കഥകള്‍ കോര്‍ത്തിണക്കി ‘കരണ്‍ജിത് കൗര്‍’; ഞെട്ടിപ്പിക്കുന്ന ട്രെയിലര്‍ പുറത്ത്

സണ്ണി ലിയോണിയുടെ ആര്‍ക്കും ഇതുവരെ അറിയാത്ത ജീവിതകഥകള്‍ കോര്‍ത്തിണക്കി ഒരുങ്ങുന്ന വെബ് സീരീസാണ് കരണ്‍ജിത് കൗര്‍. സണ്ണി ലിയോണ്‍ കേവലം ഒരു പോണ്‍താരം മാത്രമായിരുന്നില്ലെന്നും അവര്‍ അങ്ങിനെയൊരു കരിയറിലെത്തപ്പെടാനും പിന്നീട് ബോളിവുഡിലേക്ക് ചുവടു വെയ്ക്കാനുമുള്ള സംഭവങ്ങളാണ് വെബ് സീരീസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കാനഡയില്‍ താമസമുറപ്പിച്ച...

സണ്ണി ലിയോണ്‍ ആശുപത്രിയില്‍

കൊച്ചി:ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്ന് ബോളിവുഡ് താരം സണ്ണി ലിയോണിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉത്തരാഖണ്ഡിലെ ബ്രിജേഷ് ഹോസ്പിറ്റലിലാണ് നടിയെ പ്രവേശിപ്പിച്ചത്. ഉത്തരാഖണ്ഡില്‍ സ്പ്ലിറ്റ്സ വില്ലയുടെ ചിത്രീകരണം നടക്കുമ്പോഴാണ് നടിയെ ആശുപത്രിയിലെത്തിച്ചത്. വ്യാഴാഴ്ച രാത്രിയോടെ സണ്ണിയെ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കിയാണ് ആന്ത്രവീക്കമാണെന്ന് കണ്ടെത്തിയത്. വെളളിയാഴ്ച വൈകിട്ടോ ശനിയാഴ്ചയോ നടിയ്ക്ക്...

ഫാദേഴ്സ് ഡേയില്‍ നഗ്‌നരായി സണ്ണിയും ഡാനിയലും കൂടെ മകളും, സോഷ്യല്‍ മീഡിയ സദാചാരക്കാരുടെ അസഭ്യവര്‍ഷം

ഫാദേഴ്സ് ദിനത്തില്‍ മനോഹരമായ ഒരു കുടുംബചിത്രം പങ്കുവെച്ചതിന് സോഷ്യല്‍ മീഡിയ സദാചാരക്കാരുടെ ആക്രമണത്തിന് ഇരയായിരിക്കുകയാണ് സണ്ണി ലിയോണിയും ഭര്‍ത്താവ് ഡാനിയല്‍ വെബറും. ചിത്ത്രിലെ നഗ്‌നതയാണ് ഒരു വിഭാഗത്തെ ചൊടിപ്പിച്ചത്. മകള്‍ക്കൊപ്പം ഇതുപോലെ നഗ്‌നയായി ഇരിക്കാന്‍ നാണമില്ലെ എന്നാണ് വിമര്‍ശകരുടെ ചോദ്യം. അര്‍ധനഗ്‌നനായി ഡാനിയലും പൂര്‍ണ...

സണ്ണി ലിയോണിനോട് പരസ്യമായി മാപ്പ് പറഞ്ഞ് രാഖി സാവന്ത്

വിവാദങ്ങളുടെ തോഴിയാണ് ബോളിവുഡ് നടി രാഖി സാവന്ത്. രാഖി സാവന്ത് എന്തു പറഞ്ഞാലും അത് വിവാദമാകാറുണ്ട്. രാജീവ് ഖണ്ഡേവാളിന്റെ ചാറ്റ് ഷോയില്‍ പങ്കെടുക്കുവേ ഇക്കാര്യങ്ങളെക്കുറിച്ചെല്ലാം തുറന്നു പറഞ്ഞിരിക്കുകയാണ് താരം. സണ്ണി ലിയോണിനെതിരെ മൂന്നുവര്‍ഷം മുമ്പ് നടത്തിയ ഒരു പരാമര്‍ശത്തില്‍ നടി മാപ്പു ചോദിച്ചിരിക്കുകയാണ്. അര്‍ഷി...

കുതിരപ്പുറത്തേറി സണ്ണി ലിയോണ്‍ !! വീരമാദേവിയായി

കൊച്ചി:സ്ഥിരം റോളുകളില്‍ നിന്നും ആക്ഷന്‍ റോളിലേക്ക് ചുവടുമാറ്റുകയാണ് സണ്ണി ലിയോണ്‍. വന്‍ ബജറ്റില്‍ ഒരുങ്ങുന്ന വീരമാദേവി എന്ന ചിത്രത്തിലൂടെ ഇതുവരെ കാണാത്ത രൂപത്തിലും ഭാവത്തിലുമാണ് സണ്ണി എത്തുന്നത്. പുതിയ ചിത്രത്തിനായി ആയോധന കലകളിലും കുതിര സവരായിലും സണ്ണി പരിശീലനം തേടുന്നുണ്ട്. ചിത്രത്തിന് വേണ്ടി കുതിര സവാരി...

കുതിരപ്പുറത്തേറി സണ്ണി ലിയോണ്‍!!! വീരമാദേവിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററെത്തി

ബോളിവുഡ് താരം സണ്ണി ലിയോണ്‍ ആദ്യമായി നായികയാകുന്ന തെന്നിന്ത്യന്‍ ചിത്രം വീരമാദേവിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. വീരമാദേവി എന്ന രാജ്ഞിനിയുടെ വേഷമാണ് സണ്ണി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. തമിഴ്, മലയാളം, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളില്‍ ചിത്രം പുറത്തിറങ്ങുന്നുണ്ട്. കുതിരപ്പുറത്ത് സൈനിക വേഷം ധരിച്ചിരിക്കുന്ന...

ബ്ലൗസില്ലാതെ അവരേക്കാള്‍ നന്നായി ഞാന്‍ ചെയ്‌തേനെ; അവരും ദൈവ വേഷമൊന്നുമല്ല സിനിമയില്‍ ചെയ്യുന്നത്… ബിക്കിനി വേഷം തന്നെയാണ്; ഷക്കീല

ഒരു കാലത്ത് ബി ഗ്രേഡ് സിനിമകളിലൂടെ തെന്നിന്ത്യന്‍ യുവാക്കളെ ഏറെ സ്വാധീനിച്ച നടിയായിരിന്നു ഷക്കീല. ഇപ്പോള്‍ സിനിമകള്‍ കുറവാണെങ്കിലും ഇടയ്ക്ക് തമിഴ്, മലയാള സിനിമകളില്‍ താരം അഭിനയിക്കുന്നുണ്ട്. അന്നത്തെ കാലത്ത് സിനിമ ചെയ്യുമ്പോള്‍ അവഗണന മാത്രമായിരുന്നു ലഭിച്ചിരുന്നതെന്നും ഇപ്പോള്‍ അതില്‍ മാറ്റം വന്നിട്ടുണ്ടെന്നും തുറന്ന്...
Advertismentspot_img

Most Popular