Tag: #sunny leone

അന്നെനിക്ക് പതിനെട്ട് വയാസായിരിന്നു.. !! തുടക്ക കാലത്ത് വീഡിയോ ആല്‍ബം ചെയ്യുന്നതിനിടെ നേരിട്ട ദുരനുഭവം തുറന്ന് പറഞ്ഞ് സണ്ണി ലിയോണ്‍

പോണ്‍ സിനിമകളില്‍ നിന്ന് ബോളിവുഡിലെത്തി തന്റേതായ ഇടം കണ്ടെത്തിയ താരമാണ് സണ്ണി ലിയോണി. കരിയറിന്റെ തുടക്ക കാലത്ത് നിരവധിപ്പേരില്‍ നിന്ന് ലൈംഗിക ചൂഷണത്തിന് ഇരയായിട്ടുണ്ടെന്ന് വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് താരം. പതിനെട്ടാം വയസില്‍ ഒരു വീഡിയോ ആല്‍ബം ചെയ്യുന്നതിനിടയ്ക്ക് ഒരു റാപ് ഗായകന്‍ ചൂഷണം ചെയ്തതെന്ന്...

ഇനി ബിഗ് ബിയ്ക്കും കോഹ്‌ലിയ്ക്കുമൊപ്പം സണ്ണി ലിയോണും!!!

ന്യൂഡല്‍ഹി: ഇനി സണ്ണി ലിയോണിന്റെ മെഴുക് പ്രതിമ കാണണമെങ്കില്‍ ഡല്‍ഹി മാഡം ടുസാഡ്‌സില്‍ പോയാല്‍ മതി. ലോകമുഴുവന്‍ ആരാധകരുള്ള സണ്ണി ലിയോണിന്റെ മെഴുക് പ്രതിമ ഡല്‍ഹി മാഡം തുസ്സാഡ്‌സ് മ്യൂസിയത്തില്‍ പ്രകാശനം ചെയ്തു. അമിതാഭ് ബച്ചനും, വിരാട് കോലിക്കും, ഷാറൂഖ് ഖാനും, അനില്‍ കപൂറിനും...

സണ്ണി ലിയോണ്‍ വീണ്ടും വിവാഹിതയായി!!!

വിമര്‍ശിച്ചവരുടെ പോലും പ്രശംസ നേടിയ അപൂര്‍വ്വ താരമാണ് സണ്ണി ലിയോണ്‍. ഇന്നുവരെ ഒരു നീലച്ചിത്ര നായികയ്ക്കും ലഭിക്കാത്ത സ്വീകാര്യതയും സ്നേഹവും ബഹുമാനവുമാണ് സണ്ണിക്ക് ലഭിക്കുന്നത്. അതിനു കാരണം സ്നേഹവും സഹാനുഭൂതിയും നിറഞ്ഞ അവരുടെ വ്യക്തിത്വവും ജീവിതവും തന്നെയാണ്. ഇപ്പോള്‍ ആരാധകരെ ഞെട്ടിച്ച് സണ്ണി വീണ്ടും...

സ്ഫടികം 2 ഒരുങ്ങുന്നു.. ആട് തോമയുടെ മകന്‍ ഇരുമ്പന്‍ സണ്ണിയുടെ കഥ പറയുന്ന ചിത്രത്തില്‍ സണ്ണി ലിയോണും!!! പ്രതിഷേധവുമായി സംവിധായകന്‍ ഭദ്രനും ആട് തോമ ഫാന്‍സും

മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളില്‍ ഒന്നാണ് സ്ഫടികത്തിലെ ആട് തോമ. ചിത്രത്തിലെ അപ്പിയറന്‍സും പഞ്ച് ഡയലോഗുകളും എല്ലാം ഇപ്പോഴും പ്രേഷക മനസില്‍ നിറഞ്ഞ് നില്‍ക്കുന്നുണ്ട്. ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച ആട് തോമയും തിലകന്‍ വേഷമിട്ട ചാക്കോ മാഷും ഇന്നും സിനിമാ പ്രേമികളുടെ മനസ്സില്‍...

മലയാളികള്‍ക്ക് ഇതാണ് സണ്ണിച്ചേച്ചിയെ ഭയങ്കര ഇഷ്ടം ! കേരളത്തിലേക്ക് അരിയും പരിപ്പും കയറ്റി അയച്ച് സണ്ണി ലിയോണും ഭര്‍ത്താവും

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണം എന്നാവശ്യപ്പെട്ട സണ്ണി ലിയോണ്‍ താനും ഭര്‍ത്താവ് ഡാനിയേല്‍ വെബ്ബറും ചേര്‍ന്ന് കേരളത്തിലേക്ക് സാധനങ്ങള്‍ അയക്കുന്നതിന്റെ ചിത്രവും പങ്കുവച്ചു. ''1200 കിലോ (1.3 ടണ്‍) അരിയും പരിപ്പും എത്തിക്കുന്നത് വഴി ഇനിയും കുറേയും കൂടി ആളുകള്‍ക്ക് ഭക്ഷണം എത്തിക്കാന്‍ കഴിയും...

പോണ്‍ വീഡിയോയില്‍ ഞാന്‍ മറ്റൊരു പുരുഷനുമായി അഭിനയിക്കുന്നത് ഇഷ്ടമല്ലാത്തതിനാലാണ് ഭര്‍ത്താവും രംഗത്തെത്തിയത്,തുറന്ന് പറച്ചിലുമായി സണ്ണി ലിയോണ്‍

ഭര്‍ത്താവ് ഡാനിയല്‍ വെബ്ബര്‍ എങ്ങനെ തന്റെ കൂടെ പോണ്‍ മേഖലയില്‍ എത്തി എന്നതിനെ കുറിച്ച് തുറന്നു പറഞ്ഞു സണ്ണി ലിയോണ്‍.സണ്ണി ലിയോണും ഡാനിയല്‍ വെബ്ബറും പ്രണയത്തില്‍ ആയിരുന്ന സമയത്ത് സണ്ണി വേറെ പുരുഷന്‍മാരുമൊത്ത് അഭിനയിക്കുന്നത് ഇഷ്ടമില്ലാത്തതിനാലാണ് ഡാനിയേലും പോണ്‍ ഇന്‍ഡസ്ട്രിയില്‍ എത്തിയത്. പിന്നിട് ഇരുവരും...

സഹായഹസ്തവുമായി സണ്ണി ലിയോണും!!! ദുരിതാശ്വാസ നിധിയിലേക്ക് 5 കോടി രൂപ നല്‍കി

മുംബൈ: കേരളത്തില്‍ പ്രളയക്കെടുതി മൂലം ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്കായി ബോളിവുഡ് നടി സണ്ണി ലിയോണ്‍ അഞ്ച് കോടി രൂപ നല്‍കി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് താരം സംഭാവന നല്‍കിയത്. സിനിമാ രംഗത്തുള്ള നിരവധി ആളുകള്‍ കേരളത്തിനായി സംഭാവന നല്‍കിയിരുന്നു. ബാഹുബലി നടന്‍ പ്രഭാസ് ഒരു കോടി രൂപയും...

സണ്ണി ലിയോണ്‍ മലയാളത്തിലേക്ക്!!! ഒമര്‍ ലുലു ചിത്രത്തില്‍ നായകനായെത്തുന്നത് ജയറാം

ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ബോളിവുഡ് പ്രിയ താരം സണ്ണി ലിയോണ്‍ മലയാളത്തിലേക്ക്. 'ഒരു അഡാര്‍ ലൗ' എന്ന ചിത്രത്തിന് ശേഷം സംവിധായകന്‍ ഒമര്‍ ലുലു ഒരുക്കുന്ന ചിത്രത്തില്‍ സണ്ണി ലിയോണ്‍ എത്തുമെന്ന് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഉടന്‍ ഉണ്ടാകും. ജയറാമാണ് ചിത്രത്തിലെ...
Advertismentspot_img

Most Popular